• HOME
  • »
  • NEWS
  • »
  • money
  • »
  • KERALA LOTTERY RESULT WIN WIN W 587 RESULTS ANNOUNCED

Kerala Lottery result Win-Win W-587| വിൻ വിൻ W-587 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery result Win-Win W-587| സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-587 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WS-278087 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെയാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം - 75 ലക്ഷം

    WS 278087

    സമാശ്വാസ സമ്മാനം - Rs 8,000/-

    WN 278087 WO 278087 WP 278087 WR 278087 WT 278087 WU 278087 WV 278087 WW 278087 WX 278087 WY 278087 WZ 278087

    രണ്ടാം സമ്മാനം - Rs 500,000/-

    WX 814837

    മൂന്നാം സമ്മാനം - Rs 100,000/-

    WN 325291 WO 756752 WP 195689 WR 566684 WS 746748 WT 761132 WU 538702 WV 667387 WW 476784 WX 317782 WY 523505 WZ 325839
    Published by:user_49
    First published:
    )}