നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Winwin W 604 Kerala Lottery Results | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  Winwin W 604 Kerala Lottery Results | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

  kerala lottery new

  kerala lottery new

  • Share this:
   തിരുവനന്തപുരം; കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 604 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WE 403734 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WG 660700 എന്ന ടിക്കറ്റ് നമ്പർ സ്വന്തമാക്കി.ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

   Also Read- കളയാൻ തുടങ്ങിയ ലോട്ടറിക്ക് 80 ലക്ഷം; ഒപ്പം എടുത്ത 9 ടിക്കറ്റുകൾക്കും സമ്മാനം; സിറാജുദ്ദീന് 'കാരുണ്യ' നൽകിയത് സമ്മാന പരമ്പര

   രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉഎല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

   സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

   ഒന്നാം സമ്മാനം (75 Lakhs)

   WE 403734

   സമാശ്വാസ സമ്മാനം (8,000/-)

   WA 403734 WB 403734
   WC 403734 WD 403734
   WF 403734 WG 403734
   WH 403734 WJ 403734
   WK 403734 WL 403734 WM 403734

   രണ്ടാം സമ്മാനം (5 Lakhs)

   WC 239552

   മൂന്നാം സമ്മാനം (1 Lakh)

   WA 837128
   WB 823504
   WC 368257
   WD 782555
   WE 408963
   WF 838655
   WG 456280
   WH 616565
   WJ 164788
   WK 428234
   WL 222139
   WM 168655

   നാലാം സമ്മാനം (5,000/-)

   0098 0244 1334 1746 1965 2142 2219 2298 2878 3217 5053 5417 7615 8784 8892 9207 9732 9949

   അഞ്ചാം സമ്മാനം (2,000/-)

   1233 2636 2873 2976 3863 6165 6311 8959 9450 9700

   ആറാം സമ്മാനം (1,000/-)

   1326 2067 3605 3893 5220 6427 6882 8425 8431 8498 8570 8871

   ഏഴാം സമ്മാനം (500/-)

   2166 1843 4661 3472 8373 6099 1504 4111 2551 8902 4801 3082 4514 5027 8458 6154 8336 0319 3981 8062 2744 8347 5973 1111 6844 3796 2182 7029 0091 7880 5733 1416 3102 4201 5141 1344 3444 8779 2065 7366 3415 1565 7910 6498 3876 1516 8751 0846 8233 1611 4901 4094 4855 1821 9289 4833 9113 0388 8172 9513 3184 3440 3649 8894 2501 4439 8824 6327 3684 2896 4518 8827 2646 6484 4785 9689 3181 0600

   എട്ടാം സമ്മാനം (100)

   1610 8039 4333 4757 1291 7457 4581 1437 6267 0914 9964 3945 3829 8975 6999 5540 2399 9298 4509 7189 8231 2703 0409 9810 3504 0305 6328 9376 6372 1538 4040 8616 9926 7858 0635 1953 3340 3811 6700 8769 5065 7001 5852 2573 2213 8427 1866 9497 6064 6262 3435 8227 3657 0392 5810 5005 2035 3828 0736 3233 5610 4699 7209 6273 7328 9382 4115 6477 7448 7887 7222 9142 6551 1483 0297 2316 2935 8862 7403 3254 6950 6329 1494 6943 4380 0942 6302 2925 8302 3093 5498 1874 1802 1151 3558 7459 6216 9058 7220 2212 3577 6219 2826 8918 7710 3920 8514 8263 5257 4131 4200 9667 3663 8734 0167

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

   Also Read- Kerala Lottery Result Akshaya AK 485 | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

   മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒൻപതു സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

   Also Read- Kerala Lottery Result - Nirmal NR 212 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആർക്ക്?

   ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
   Published by:Anuraj GR
   First published:
   )}