HOME /NEWS /Money / Winwin W-610, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Winwin W-610, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

karunya plus kn 384 kerala lottery

karunya plus kn 384 kerala lottery

എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

  • News18
  • 2-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 610 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WM 417813 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്.

    വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WB 449767 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 Lakhs)

    WM 417813

    സമാശ്വാസ സമ്മാനം (8,000/-)

    WA 417813 WB 417813

    WC 417813 WD 417813

    WE 417813 WF 417813

    WG 417813 WH 417813

    WJ 417813 WK 417813 WL 417813

    രണ്ടാം സമ്മാനം (5 Lakhs)

    WB 449767

    മൂന്നാം സമ്മാനം (1 Lakh)

    WA 279601

    WB 500485

    WC 809130

    WD 146726

    WE 435046

    WF 689056

    WG 191427

    WH 814877

    WJ 716746

    WK 170475

    WL 162544

    WM 269984

    നാലാം സമ്മാനം (5,000/-)

    0465 0974 1213 1735 1783 1832 2136 2702 3997 4724 5606 6410 6561 6562 7334 8819 8916 9406

    അഞ്ചാം സമ്മാനം (2,000/-)

    0937 0964 2464 3819 4020 6173 6977 8798 8812 9836

    ആറാം സമ്മാനം (1,000/-)

    0881 1028 1344 1379 1585 1894 2556 2647 4083 5060 5561 6268 6489 8794

    ഏഴാം സമ്മാനം (500/-)

    0215 0226 0251 0267 0270 0285 0333 0483 0624 0630 0669 0686 0716 1085 1176 1445 1584 1667 1862 1963 1968 2023 2070 2097 2461 2497 2600 2780 2921 2992 3063 3170 3237 3419 3603 3641 3742 3766 3894 3933 4319 4444 4466 4508 4719 5113 5329 5467 5616 5621 5831 6499 6501 6509 6846 6917 7014 7176 7548 7665 7846 7916 7973 8068 8247 8270 8450 8519 8674 8699 8811 8936 9116 9286 9304 9503 9567 9764 9778 9820 9846 9951

    എട്ടാം സമ്മാനം (100/-)

    0250 0422 0635 0693 0838 0894 1073 1093 1236 1361 1364 1419 1484 1510 1530 1654 1689 1830 1831 1861 1952 2014 2241 2249 2306 2354 2381 2642 2696 2728 2768 2806 2892 2969 3047 3211 3322 3333 3334 3413 3601 3631 3789 3809 3955 3962 3995 4086 4514 4545 4597 4626 4661 4712 4713 4774 4818 4860 4942 4954 5051 5145 5147 5168 5375 5647 5739 5742 5803 5849 5908 5931 6090 6227 6305 6344 6345 6394 6518 6560 6613 6683 6796 6833 7002 7025 7049 7099 7143 7168 7243 7339 7378 7401 7447 7525 7554 7882 7955 7977 8011 8296 8326 8364 8426 8520 8528 8542 8590 8609 8613 8633 8754 8766 8772 8823 8910 9022 9023 9075 9233 9273 9454 9642 9666 9932

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

    5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

    മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒമ്പത് സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

    ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.

    First published:

    Tags: Kerala Lottery Result, Kerala lottery results declared, Win Win W-609, Win Win W-609 result, Winner details, കേരള ഭാഗ്യക്കുറി, വിൻ വിൻ ലോട്ടറി ഫലം