HOME » NEWS » Money » KERALA LOTTERY RESULT WIN WIN W 612 RESULT ANNOUNCED

Winwin W-612, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

News18 Malayalam | news18
Updated: April 19, 2021, 10:07 PM IST
Winwin W-612, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
News18
  • News18
  • Last Updated: April 19, 2021, 10:07 PM IST
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 612 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WC 478841 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്.

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WG 627016 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം (75 Lakhs)

WC 478841

സമാശ്വാസ സമ്മാനം (8,000/-)

WA 478841 WB 478841 WD 478841 WE 478841 WF 478841 WG 478841 WH 478841 WJ 478841 WK 478841 WL 478841 WM 478841

രണ്ടാം സമ്മാനം (5 Lakhs)

WG 627016

മൂന്നാം സമ്മാനം (1 Lakh)

WA 333251
WB 303750
WC 670708
WD 680651
WE 616776
WF 726990
WG 816587
WH 640534
WJ 120135
WK 282810

നാലാം സമ്മാനം (5,000/-)

0571 1546 1557 2241 2595 2660 2798 2905 3632 5210 5602 5607 5963 6958 7688 8123 8950 9452

അഞ്ചാം സമ്മാനം (2,000/-)

1011 1567 3130 3189 4585 6041 6245 7274 9664 9809

ആറാം സമ്മാനം (1,000/-)

1415 1870 2577 3001 3071 4065 4293 5273 6102 6133 7933 9282 9411 9833

ഏഴാം സമ്മാനം (500/-)

0237 0377 0611 0785 0901 1053 1061 1137 1155 1267 1283 1286 1289 1350 1677 1691 1704 1801 2297 2301 2324 2359 2638 2667 2803 2837 3303 3382 3576 3715 3728 3757 3813 3884 3974 4049 4075 4091 4627 4902 5214 5286 5471 5796 5895 5980 6136 6390 6449 6694 6741 6887 6971 6984 7070 7074 7312 7376 7591 7624 7651 7877 7886 8024 8140 8166 8186 8302 8521 8623 8875 8925 9146 9254 9337 9361 9439 9537 9548 9681 9718 9910

എട്ടാം സമ്മാനം (100/-)

0006 0060 0203 0293 0307 0342 0348 0362 0476 0500 0505 0533 0656 0743 0781 0810 0820 0855 1340 1433 1626 1642 1651 1753 1854 1938 2000 2047 2099 2125 2298 2471 2558 2578 2610 2646 2699 2812 2900 2922 2987 3018 3067 3225 3379 3383 3467 3485 3580 3694 3968 4003 4037 4096 4199 4211 4227 4416 4746 4830 4981 5168 5219 5240 5487 5514 5662 5668 5746 5754 5758 5861 5918 6060 6094 6123 6338 6351 6557 6584 6626 6658 6661 6674 6679 6843 6861 7130 7257 7470 7519 7572 7635 7914 8030 8039 8070 8265 8267 8591 8620 8705 8784 8790 8854 8885 8944 8949 9072 9090 9105 9123 9124 9154 9214 9219 9271 9341 9356 9479 9545 9567 9614 9680 9700 9811

5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒമ്പത് സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
Published by: Joys Joy
First published: April 19, 2021, 3:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories