• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | വിന്‍ വിന്‍ W 674 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Results | വിന്‍ വിന്‍ W 674 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

kerala-lottery

kerala-lottery

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 674 (Win Win W 674) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WM 474071 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WE 489667 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WM 474071

    സമാശ്വാസ സമ്മാനം (8,000/-)

    WA 474071 WB 474071
    WC 474071 WD 474071
    WE 474071 WF 474071
    WG 474071 WH 474071
    WJ 474071 WK 474071 WL 474071

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    WE 489667

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    WA 449629
    WB 173114
    WC 424499
    WD 711281
    WE 904996
    WF 619282
    WG 539751
    WH 803124
    WJ 183124
    WK 284404
    WL 939103
    WM 822746

    നാലാം സമ്മാനം (5,000/-)

    0093 0153 0888 1005 1264 1854 2123 3189 3205 3432 3690 4721 4791 5571 6486 8071 8997 9771

    അഞ്ചാം സമ്മാനം (2,000/-)

    1855 1957 2261 2746 4007 4424 6504 9013 9093 9189

    ആറാം സമ്മാനം (1,000/-)

    2801 3321 3744 4049 4385 4518 5415 5676 6973 7322 7641 8341 8498 8827

    ഏഴാം സമ്മാനം (500/-)

    4501 1280 1516 5762 1480 2989 6887 4093 7421 2060 8588 7342 3020 2771 8340 2810 6892 9334 5893 0556 4452 4065 4745 9853 5661 4497 9651 7670 3240 1238 6131 3210 0444 8200 1443 2315 0114 4674 8905 5458 2939 7829 2094 6983 6021 5251 8468 4918 0285 4320 8309 8264 3035 3313 2225 3147 6008 2200 5988 1311 2840 4525 5451 6082 5316 9986 9258 9367 4404 7003 6659 9096 2399 0848 2812 4800 6182 0471 4963 0636 8419 8869

    എട്ടാം സമ്മാനം(100)

    0001 0010 0123 0138 0291 0336 0340 0530 0535 0540 0541 0667 0746 1103 1263 1439 1474 1543 1678 1718 1728 1810 1853 1860 2216 2358 2521 2544 2549 2564 2575 2820 2841 2845 2858 3127 3154 3199 3267 3278 3315 3344 3399 3465 3658 3737 3774 3906 3910 3916 3920 3963 4196 4226 4276 4380 4521 4669 4912 4929 4939 4980 5216 5324 5366 5380 5419 5429 5799 5878 5947 5974 6022 6094 6104 6151 6165 6275 6391 6448 6528 6550 6643 6652 6762 6856 7014 7034 7081 7097 7151 7269 7363 7615 7645 7649 7709 7786 7842 7957 8049 8077 8082 8314 8534 8599 8616 8666 8680 8933 9047 9147 9271 9306 9347 9433 9620 9622 9677 9751 9780 9813 9879 9891 9907 9990
    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.


    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    Published by:Anuraj GR
    First published: