• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result: Win Win W 706 വിന്‍ വിന്‍‌ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം നേടിയ ഭാഗ്യശാലി ആര് ?

Kerala Lottery Result: Win Win W 706 വിന്‍ വിന്‍‌ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം നേടിയ ഭാഗ്യശാലി ആര് ?

Kerala Lottery Result 13.02.2023 : ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) വിൻ- വിൻ W- 706 ലോട്ടറി ഫലം (Win win lottery results) പ്രഖ്യാപിച്ചു. WB 383099 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. WB 195425 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം [75 ലക്ഷം]

    WB 383099 (PATHANAMTHITTA)
    Agent Name: RAJASEKHARA KURUP
    Agency No.: H 1152
    സമാശ്വാസ സമ്മാനം (8000)
    WA 383099
    WC 383099
    WD 383099
    WE 383099
    WF 383099
    WG 383099
    WH 383099
    WJ 383099
    WK 383099
    WL 383099
    WM 383099
    രണ്ടാം സമ്മാനം [5 ലക്ഷം]
    WB 195425 (KOLLAM)
    Agent Name: HARIHARAN PILLAI S
    Agency No.: Q 5376
    മൂന്നാം സമ്മാനം [1 ലക്ഷം]
    WA 900511
    WB 210184
    WC 864857
    WD 963990
    WE 206684
    WF 935333
    WG 579290
    WH 790034
    WJ 866185
    WK 730116
    WL 206874
    WM 278667
    നാലാം സമ്മാനം [ 5,000/- ]
    0155  0761  1098  2717  4774  5170  5645  6203  6807  6853  7139  7322  7895  9198  9311  9370  9441  9908
    അഞ്ചാം സമ്മാനം [2,000/-]
    2634  2727  3036  5056  5141  6012  7206  7290  7758  7843
    ആറാം സമ്മാനം [1,000/-]
    0759  2125  2165  2404  2722  2749  3333  4384  6011  6172  6280  7303  8037  9214
    ഏഴാം സമ്മാനം [5,00/-]
    0003  0123  0146  0241  0436  0517  0543  0780  0802  0883  1146  1339  1584  1614  1852  2062  2100  2195  2202  2340  2432  2466  2572  2683  2737  2866  2974  2996  3487  3528  3700  3791  3842  3927  3964  3986  4002  4047  4122  4372  4546  4892  5125  5178  5180  5183  5336  5360  5465  5514  5560  5609  5708  5752  5822  5922  5936  5952  6319  6358  6387  6405  6588  6701  6772  6828  7061  7310  7350  7668  7916  7988  8101  8108  8481  8880  8961  9322  9334  9513  9783  9993
    എട്ടാം സമ്മാനം [100/-]
    0051  0085  0156  0231  0352  0497  0775  0779  0956  0978  0982  1153  1155  1199  1239  1416  1418  1471  1689  1757  2183  2277  2278  2419  2438  2529  2566  2621  2684  2850  2925  2952  2963  3121  3152  3174  3237  3272  3281  3325  3356  3428  3490  3565  3665  3691  3729  3773  3844  3856  3955  3969  3992  4005  4017  4048  4252  4319  4325  4362  4465  4520  4595  4839  4841  4938  5054  5092  5093  5137  5321  5462  5578  5616  5734  5885  5987  6027  6170  6220  6249  6397  6423  6679  6737  6852  6861  7025  7090  7250  7455  7738  7769  7976  7992  8028  8043  8149  8163  8328  8449  8456  8458  8560  8585  8728  8772  8781  8830  8935  8974  8975  9014  9030  9034  9235  9247  9266  9384  9538  9617  9631  9765  9883  9891  9974
    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.
    Published by:Arun krishna
    First published: