• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery 2023: Karunya KR-592 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

Kerala Lottery 2023: Karunya KR-592 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

Kerala Lottery Result Live Updates Today: എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്, 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 592 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KM 342893 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KB 184808 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KM 342893

    സമാശ്വാസ സമ്മാനം

    KA 342893  KB 342893
    KC 342893  KD 342893
    KE 342893  KF 342893
    KG 342893  KH 342893
    KJ 342893  KK 342893  KL 342893
    രണ്ടാം സമ്മാനം [5 ലക്ഷം]
    KB 184808
    മൂന്നാം സമ്മാനം [1 ലക്ഷം]

    KA 966010              KB 559930

    KC 664221              KD 198990

    KE 757795              KF 532305

    KG 347288              KH 501369

    KJ 979240               KK 937323

    KL 598535              KM 251791

    നാലാം സമ്മാനം [ 5,000/- ]

    0229  0846  1889  3487  3938  4393  5516  5598  5929  5962  6642  6882  7037  7442  8633  8660  9480  9625

    അഞ്ചാം സമ്മാനം [2,000/-]

    0537  2306  2845  4888  6709  7219  7283  7422  7459  9792

    ആറാം സമ്മാനം [1,000/-]

    0343  1258  2056  2373  2689  3469  3492  3808  4445  6323  7391  7395  8558  9353

    ഏഴാം സമ്മാനം [500/- ]

    0145  0419  0436  0580  0951  1148  1237  1251  1274  1351  1377  1463  1581  1974  2033  2108  2146  2224  2288  2319  2320  2346  2359  2442  2457  2461  2608  2840  2981  3333  3373  3375  3383  3412  3580  3699  3837  4129  4423  4705  4797  5074  5213  5523  5551  5686  5728  5827  5828  6147  6180  6293  6406  6529  6663  6814  6826  6853  7251  7394  7408  7414  7480  7610  7924  7990  8289  8333  8426  8590  8626  8977  9004  9129  9225  9352  9500  9664  9702  9752

    എട്ടാം സമ്മാനം [100/- ]

    0038  0080  0117  0192  0305  0405  0829  0840  0842  0934  1198  1204  1489  1713  1870  1937  2062  2159  2174  2302  2328  2351  2352  2416  2515  2691  2815  2925  2960  3009  3056  3063  3100  3127  3187  3261  3317  3427  3435  3476  3543  3545  3582  3595  3665  3819  3981  4049  4394  4427  4576  4616  4619  4658  4716  4748  4818  4820  4995  5019  5102  5107  5182  5227  5233  5247  5454  5521  5657  5785  6124  6160  6174  6190  6275  6351  6365  6609  6669  6860  6918  6944  7083  7097  7109  7118  7121  7206  7217  7358  7365  7603  7748  7925  7934  7959  8025  8336  8337  8385  8431  8458  8486  8488  8610  8689  8874  9079  9080  9126  9138  9141  9173  9183  9313  9342  9400  9499  9606  9704  9727  9756  9768  9832

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Kerala lottery Result: Nirmal NR-319 നിര്‍മല്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യശാലി ആര് ?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Arun krishna
    First published: