HOME » NEWS » Money » KERALA LOTTERY RESULTS NIRMAL LOTTERY DRAW WHO IS THE LUCKY WINNER OF THE FIRST PRIZE OF RS 70 LAKH

Kerala Lottery Results, Nirmal Lottery NR 221 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്?

എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റിന്‍റെ വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

News18 Malayalam | news18-malayalam
Updated: April 23, 2021, 7:07 PM IST
Kerala Lottery Results, Nirmal Lottery NR 221 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്?
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 221 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടന്നു. NP-600751 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NS-273996 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റിന്‍റെ വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

ഒന്നാം സമ്മാനം – Rs. 70,00,000/-

NP-600751

സമാശ്വാസ സമ്മാനം – Rs. 8,000/-

NN 600751 NO 600751
NR 600751 NS 600751
NT 600751 NU 600751
NV 600751 NW 600751
NX 600751 NY 600751 NZ 600751

രണ്ടാം സമ്മാനം– Rs. 10,00,000/-

NS-273996

മൂന്നാം സമ്മാനം – Rs. 1,00,000/-

NN-6091511 NO-608723 NP-706547 NR-249773 NS-605788 NT-421073 NU-623694 NV-601467 NW-247698 NX-247032 NY-173412 NZ-696107

നാലാം സമ്മാനം – Rs. 5,000/-

7010 3261 6957 8011 5273 8027 1516 0617 3350 9136 3306 2931 0959 3960 4493 9122 6989 8037

അ‍ഞ്ചാം സമ്മാനം – Rs. 1,000/-

2000 7166 8711 4852 4870 8317 2656 6444 0173 2018 9161 5521 8057 0727 4834 5863 3634 8738 4609 9225 2430 8064 2942 7728 1139 1149 4563 9840 6659 8340 3450 3684 6710 5952 3063

ആറാം സമ്മാനം – Rs. 500/-

0515 9515 9419 0192 5253 5085 3765 3293 9108 1007 9054 2785 0834 8083 8368 0181 7272 8654 7409 8013 6581 1392 4710 3416 56115 1539 2788 0807 2659 3884 1744 5832 0695 0113 4348 7517 3046 9948 5495 0500 6636 3101 1914 9707 2867 3901 5790 9164 2560 6024 3113 6595 9832 4693 2088 0236 7450 7542 7679 4947 5579 8638 3301 5722 3259 7397 8962 2285 7377 7377 8189 8864 5635 8337 6056 7741 4049 5086 1600 7597 1927

ഏഴാം സമ്മാനം – Rs. 100/-
0027 0031 0065 0185 0257

0361 0370 0391 0393 0410

0448 0623 0722 0773 0798

1093 1124 1155 1399 1451

1463 1507 1549 1579 1672

1723 1829 1918 1935 1981

2049 2148 2214 2215 2302

2363 2382 2394 2565 2597

2677 2782 2795 2873 3079

3708 3743 3915 4033 4173

4379 4410 4439 4457 4575

4603 4629 4667 4773 4788

4959 5004 5112 5255 5367

5461 5473 5498 5541 5778

5819 6093 6259 6363 6451

6483 6519 6559 6727 6753

6835 6907 6923 6936 7039

7119 7205 7531 7563 7612

7695 7819 7897 7918 7921

8055 8117 8131 8220 8260

8296 8324 8432 8446 8645

8815 8842 8866 8922 8960

8980 9217 9292 9358 9395

9527 9809 9827 9850 9859

9945 9946

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Also Read- കോവിഡ് പൊതു അവധി: ശനിയാഴ്ച നടക്കേണ്ട കാരുണ്യ KR 496 നറുക്കെടുപ്പ് മാറ്റി

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.

Key Words: Kerala State Lottery, Kerala Lottery Result, Kerala Lottery, Nirmal Lottery, Nirmal NR 219 Result, Nirmal NR 219 Winners Numbers
Published by: Anuraj GR
First published: April 23, 2021, 3:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories