HOME » NEWS » Money » KERALA LOTTERY RESULTS NIRMAL LOTTERY RESULT ANNOUNCED TODAY

Kerala Lottery Results, Nirmal Lottery NR 222 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്?

40 രൂപയാണ് ടിക്കറ്റിന്‍റെ വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

News18 Malayalam | news18-malayalam
Updated: April 30, 2021, 4:25 PM IST
Kerala Lottery Results, Nirmal Lottery NR 222 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്?
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 222 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടന്നു. NH 664854 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NL 676271 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റിന്‍റെ വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

ഒന്നാം സമ്മാനം – Rs. 70,00,000/-

NH 664854

സമാശ്വാസ സമ്മാനം – Rs. 8,000/-

NA 664854 NB 664854 NC 664854 ND 664854 NE 664854 NF 664854 NG 664854 NJ 664854 NK 664854 NL 664854 NM 664854

രണ്ടാം സമ്മാനം– Rs. 10,00,000/-

NL 676271

മൂന്നാം സമ്മാനം – Rs. 1,00,000/-

1) NA 411475
2) NB 650068
3) NC 503185
4) ND 348446
5) NE 696026
6) NF 260206
7) NG 524446
8) NH 203031
9) NJ 494983
10) NK 128741
11) NL 697187
12) NM 410530

നാലാം സമ്മാനം – Rs. 5,000/-

0482 0685 1063 1738 1941 2021 3256 4093 4540 6197 6455 7082 7423 8347 8556 9118 9227 9364

അ‍ഞ്ചാം സമ്മാനം – Rs. 1,000/-

0133 0292 0491 0910 0932 0972 1145 1265 2480 2813 2916 3239 3355 3752 3952 4642 5060 5088 5276 5352 5369 5419 6675 6964 7022 7069 7395 7730 8086 8762 8780 9044 9137 9324 9464 9531

ആറാം സമ്മാനം – Rs. 500/-

0011 0268 0384 0774 0853 0974 1296 1324 1336 1453 1713 1795 1905 2077 2195 2347 2483 2532 2761 2763 2791 2931 2951 2963 3050 3274 3352 3476 4059 4083 4157 4287 4570 4920 4925 4990 4998 5142 5184 5293 5357 5376 5412 5457 5466 5571 5591 5847 5977 6009 6061 6104 6535 6601 6627 6630 6763 6774 6990 7008 7011 7905 8349 8438 8480 8503 8618 8689 8721 8806 8849 8953 9216 9412 9597 9741 9834 9978 9984

ഏഴാം സമ്മാനം – Rs. 100/-

0091 0111 0173 0217 0294 0295 0452 0514 0576 0694 0712 0781 0798 0847 0893 0919 0936 1061 1079 1217 1485 1539 1664 1758 1800 1998 2079 2150 2232 2261 2381 2385 2548 2581 2657 2782 2796 2892 3024 3080 3150 3227 3254 3297 3403 3451 3510 3687 3757 3877 3982 4000 4036 4069 4085 4189 4470 4473 4586 4613 4622 4647 4649 4710 4713 4724 4761 4842 4890 5008 5116 5133 5144 5225 5257 5272 5308 5332 5512 5517 5643 6219 6403 6466 6654 6878 6992 7121 7195 7227 7274 7290 7537 7568 7616 7688 7692 7739 7771 7911 7940 7957 8101 8257 8416 8596 8634 8640 8667 8687 8879 8907 8954 8976 9014 9072 9182 9288 9460 9724 9803 9837

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

Also Read- Kerala Lottery – Karunya Plus KN-366 | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.

Key Words: Kerala State Lottery, Kerala Lottery Result, Kerala Lottery, Nirmal Lottery, Nirmal NR 222 Result, Nirmal NR 222 Winners Numbers
Published by: Anuraj GR
First published: April 30, 2021, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories