• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: കാരുണ്യ പ്ലസ് KN- 436 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Today: കാരുണ്യ പ്ലസ് KN- 436 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Today Kerala Lottery Result 01.09.2022 : കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 436 (Karunya Plus KN-436) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PG 455383 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PF 884232 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍


    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PG 455383

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
    PA 455383  PB 455383

    PC 455383  PD 455383

    PE 455383  PF 455383

    PH 455383  PJ 455383

    PK 455383  PL 455383  PM 455383


    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)


    PF 884232


    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)



    PA 149128

    PB 214042

    PC 780114

    PD 599990

    PE 177063

    PF 492662

    PG 825573

    PH 193272

    PJ 115499

    PK 551914

    PL 492767

    PM 193224



    നാലാം സമ്മാനം Rs.5,000/-


    0053  1055  1628  1876  2039  2530  2765  2843  2919  3597  3804  5086  5972  6789  6939  8801  8854  9389


    അഞ്ചാം സമ്മാനം Rs.1,000/-


    0014  0109  0281  0688  0824  0845  0950  393  1589  1597  1609  1619  1626  2193  2366  2786  3052  3395  4089  4904  5097  5159  5476  6780  6822  7476  7849  7894  8464  9251  9332  9396  9445 9728


    ആറാം സമ്മാനം Rs.500/-


    0155  0243  0280  0335  0397  0456  0617  0750  0847  0944  0947  0974  1354  1485  2209  2338  2579  2807  2851  2869  3022  3107  3141  3315  3389  3426  3491  3678  3749  3860  3876  4018  4053  4082  4145  4309  4367  4740  4794  4893  4965  5067  5510  5529  5530  5750  5772  5807  5812  6017  6021  6130  6221  6307  6415  6632  6651  6672  6880  6943  7085  7182  7315  7330  7444  7608  7683  7782  7891  7931  8151  8483  8570  9020  9101  9118  9307  9524  9561  9945


    ഏഴാം സമ്മാനം Rs.100/-

    0035 0122 0586 0653 0736 1282 1385 1491 1564 1634 1659 1698 1805 1817 2020 2345 2354 2453 2479 2679 2703 2714 2846 3218 3224 3245 3550 3609 3672 3941 4002 4070 4110 4493 4517 4689 4770 4798 4912 5027 5098 5161 5241 5251 5357 5560 5630 5638 5643 5734 5810 6032 6062 6150 6249 6292 6467 6674 6690 6759 6801 6816 6836 6837 6892 7238 7341 7367 7403 7518 7579 7680 7694 7811 8063 8116 8205 8256 8345 8408 8580 8614 8772 8791 9003 9279 9373 9584 9598 9765 9908



    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

     ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

     സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Published by:Arun krishna
    First published: