• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results Today: കാരുണ്യ KR 578 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Results Today: കാരുണ്യ KR 578 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR- 578 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KG 473297 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KG 144844 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KG 473297

    സമാശ്വാസ സമ്മാനം (8000)

    KA 473297  KB 473297
    KC 473297  KD 473297
    KE 473297  KF 473297
    KH 473297  KJ 473297
    KK 473297  KL 473297  KM 473297
    രണ്ടാം സമ്മാനം [5 ലക്ഷം]
    KG 144844
    മൂന്നാം സമ്മാനം [1 ലക്ഷം]
    KA 774180
    KB 226137
    KC 653826
    KD 570967
    KE 694305
    KF 739915
    KG 975408
    KH 801702
    KJ 146926
    KK 465706
    KL 612524
    KM 910326
    നാലാം സമ്മാനം [ 5,000/- ]
    0393  0913  1640  2109  2360  2887  4310  5067  5440  5725  5788  5849  6870  7226  7423  8008  8421  9522
    അഞ്ചാം സമ്മാനം [2,000/-]
    0153  0219  1362  4188  5119  5861  6548  6598  7451  9548
    ആറാം സമ്മാനം [1,000/-]
    0232  2203  2526  3223  3442  4102  4344  5687  6111  6613  6947  6950  7387  8576
    ഏഴാം സമ്മാനം [500/- ]
    0047  0167  0245  0335  0378  0759  0784  0815  1022  1092  1230  1261  1279  1920  2028  2463  2479  2564  2689  3162  3164  3203  3344  3406  3510  3566  3721  3864  4189  4314  4326  4333  4380  4601  4641  4779  4994  5122  5196  5200  5352  5464  5497  5501  5848  6024  6057  6396  6422  6485  6564  6604  6637  6725  6802  6988  7132  7235  7243  7403  7471  7660  7879  7933  7953  8069  8129  8137  8322  8451  8660  8692  8863  9042  9194  9359  9360  9431  9658  9846
    എട്ടാം സമ്മാനം (100/-)
    0013  0026  0037  0109  0426  0438  0458  0513  0932  1200  1231  1318  1397  1575  1869  2018  2051  2053  2195  2242  2783  2881  3052  3088  3113  3137  3146  3170  3541  3628  3643  3678  3788  3846  3851  3939  4029  4061  4126  4132  4226  4341  4395  4461  4511  4546  4579  4588  4629  5020  5053  5072  5142  5162  5187  5529  5831  5934  6036  6042  6177  6423  6466  6481  6486  6621  6716  6775  6794  6959  6965  7009  7081  7084  7113  7128  7231  7293  7519  8016  8105  8107  8136  8382  8410  8504  8645  8756  8848  8862  8883  8972  8985  9013  9265  9327  9394  9407  9412  9439  9468  9478  9582  9620  9901  9986
    Published by:Arun krishna
    First published: