• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Win-Win W-682 | വിന്‍ വിന്‍ W 682 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Result Today: Win-Win W-682 | വിന്‍ വിന്‍ W 682 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 682 (Win Win W 682) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WR 173806 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WP 642919 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WR 173806

    സമാശ്വാസ സമ്മാനം (8,000/-)

    WN 173806 WO 173806
    WP 173806 WS 173806
    WT 173806 WU 173806
    WV 173806 WW 173806
    WX 173806 WY 173806 WZ 173806

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    WP 642919

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    WN 765633
    WO 708844
    WP 953712
    WR 790099
    WS 598690
    WT 843012
    WU 368703
    WV 311224
    WW 231088
    WX 209333
    WY 457307
    WZ 407154

    നാലാം സമ്മാനം (5,000/-)

    1178 1299 1818 1959 2060 2122 3075 3368 4067 4294 4573 5549 5857 7231 7942 9219 9671 9983

    അഞ്ചാം സമ്മാനം (2,000/-)

    0738 810 1105 1899 2062 2638 3303 5790 5816 8069

    ആറാം സമ്മാനം (1,000/-)

    0627 1527 2823 3293 4058 4259 4975 5336 5892 6044 6303 8223 8339 8438

    ഏഴാം സമ്മാനം (500/-)

    0028 0208 0557 0599 0772 0848 0939 1031 1165 1306 1404 1587 1799 1922 2042 2052 2140 2281 2422 2514 2662 2933 3040 3130 3301 3465 3539 3653 3743 4008 4086 4095 4162 4201 4271 4777 4898 5074 5141 5144 5450 5593 5882 5939 6028 6064 6164 6175 6207 6391 6593 6624 6659 6669 6814 7098 7138 7233 7246 7315 7321 7700 7864 7915 7962 8035 8043 8132 8150 8567 8586 8620 8695 8910 8920 8945 9007 9123 9149 9514 9615 9800

    എട്ടാം സമ്മാനം (100/-)

    0015 0036 0074 0088 0136 0230 0271 0452 0572 0682 0697 0757 0769 0813 0815 0834 0860 0927 1024 1145 1164 1267 1342 1410 1806 2088 2126 2195 2321 2324 2328 2605 2781 2853 2870 2879 2948 2975 3095 3177 3194 3213 3225 3270 3354 3366 3387 3421 3510 3542 3554 3656 3897 3901 3928 4022 4031 4115 4158 4481 4518 4609 4794 4809 4811 4839 5006 5031 5118 5150 5168 5437 5523 5623 5905 5910 6003 6034 6041 6046 6059 6189 6425 6630 6700 6800 6852 6855 6884 6925 6945 6952 6956 7020 7143 7232 7287 7342 7443 7471 7665 7717 7756 7899 7952 8034 8091 8109 8153 8419 8457 8925 8934 8936 9049 9115 9321 9374 9442 9449 9592 9733 9742 9748 9749 9797
    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.



    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: