• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | അക്ഷയ AK 563 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results | അക്ഷയ AK 563 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 563 (Akshaya AK 563) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AL 557740 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AL 599237 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. സെപ്റ്റംബർ ഒന്നാം തീയതി മുതലാണ് ആഴ്ചയിൽ ആറു ദിവസവും നറുക്കെടുക്കുന്നത് (Lottery Draw) ലോട്ടറി വകുപ്പ് പുനരാരംഭിച്ചത്. നേരത്തെ കോവിഡിനെ തുടർന്ന് ദിനംപ്രതിയുള്ള നറുക്കെടുപ്പ് നിർത്തിവെച്ചിരുന്നു.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-
    AL 557740

    സമാശ്വാസ സമ്മാനം- Rs 8000/-
    AA 557740 AB 557740 AC 557740 AD 557740 AE 557740 AF 557740 AG 557740 AH 557740 AJ 557740 AK 557740 AM 557740

    രണ്ടാം സമ്മാനം- Rs :500000/-
    AL 599237

    മൂന്നാം സമ്മാനം-Rs :100000/-
    AA 197134
    AB 155704
    AC 417217
    AD 767342
    AE 776224
    AF 356759
    AG 739269
    AH 296168
    AJ 527450
    AK 448498
    AL 161638
    AM 646701

    നാലാം സമ്മാനം Rs.5,000/-
    0209 0818 1057 2196 2620 2646 2862 3519 3695 4368 4415 4825 5130 5306 5353 5368 6855 9747

    അഞ്ചാം സമ്മാനം Rs.2,000/-
    0121 0589 1768 2086 2659 7039 8163

    ആറാം സമ്മാനം Rs.1,000/-
    0695 1509 1818 2349 2555 2669 3447 3528 3884 4167 4371 4694 5508 6550 6707 7415 7829 7961 8460 8477 8719 8874 8944 9154 9161 9851

    ഏഴാം സമ്മാനം -500/-
    0080 0152 0298 0375 0448 0600 0634 0756 0858 1091 1655 1679 1700 1853 1922 1993 2311 2441 2626 2927 3026 3108 3442 3568 3720 4094 4516 4869 4888 4963 5030 5118 5132 5194 5286 5336 5432 6020 6115 6132 6193 6261 6339 6421 6569 6777 6935 7045 7175 7187 7354 7363 7462 7537 7759 7867 8269 8618 8628 8972 9029 9277 9350 9353 9377 9420 9588 9608 9630 9753 9781 9988

    എട്ടാം സമ്മാനം 100/-
    0000 0217 0277 0343 0496 0532 0639 0877 0882 1287 1381 1384 1392 1427 1565 1590 1615 1637 1788 1889 1909 1919 1996 2064 2091 2125 2127 2596 2769 3020 3068 3086 3117 3260 3317 3360 3377 3480 3506 3531 3661 3732 3775 4071 4116 4136 4199 4269 4335 4344 4376 4403 4776 4864 4875 5013 5028 5097 5188 5203 5209 5248 5337 5433 5646 5675 5690 5706 5727 5773 5834 6011 6045 6053 6212 6291 6329 6442 6518 6760 6764 6802 6958 7001 7046 7047 7099 7137 7249 7268 7352 7396 7510 7635 7651 7684 7705 7737 7752 7766 7948 8080 8395 8426 8494 8560 8602 8669 8678 8786 8799 8802 8838 8881 8916 8974 9155 9193 9235 9539 9785 9833 9966

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: