• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Karunya KR 564 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: Karunya KR 564 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

കാരുണ്യ ലോട്ടറിഫലം

കാരുണ്യ ലോട്ടറിഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 564 (Karunya KR-564) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KG 562669 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KM 235275  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KG 562669

    സമാശ്വാസ സമ്മാനം (8000)

    KN 670349 KO 670349
    KP 670349 KR 670349
    KS 670349 KT 670349
    KV 670349 KW 670349
    KX 670349 KY 670349 KZ 670349

    രണ്ടാം സമ്മാനം [5 ലക്ഷം]

    KM 235275

    മൂന്നാം സമ്മാനം [1 ലക്ഷം]

    1) KA 495055
    2) KB 200391
    3) KC 908299
    4) KD 765397
    5) KE 217832
    6) KF 427012
    7) KG 699785
    8) KH 850555
    9) KJ 166830
    10) KK 242705
    11) KL 572455
    12) KM 423899

    നാലാം സമ്മാനം [ 5,000/- ]

    0513 1080 2350 3143 3174 4942 5052 6558 6680 7157 7558 7836 7898 8207 8282 8601 9091 9894

    അഞ്ചാം സമ്മാനം [2,000/-]

    1926 3903 5690 5819 6298 6759 6995 8445 9688 9972

    ആറാം സമ്മാനം [1,000/-]

    0462 1444 1903 2358 2528 3921 4688 6162 6884 7607 7672 8912 9253 9481

    ഏഴാം സമ്മാനം [500/- ]

    0439 0464 0576 1329 1496 1793 1810 1830 2214 2223 2325 2346 2375 2463 2675 2760 3001 3109 3149 3176 3288 3365 3401 3448 3523 3552 3557 3564 3588 3669 3710 3716 3857 3894 3981 3984 4072 4139 4307 4398 4483 4548 4699 4724 5016 5070 5419 5420 5454 5801 5817 5856 5913 6194 6281 6293 6329 6346 6650 6836 6919 7416 7571 7686 7737 7848 7914 7955 8005 8015 8136 8408 8429 8553 8771 8781 8850 9023 9210 9850

    എട്ടാം സമ്മാനം [100/- ]

    9706 7304 9095 1624 2410 9074 3239 8889 3560 2255 7954 4303 1368 5985 6622 0030 5104 9578 3455 6664 4949 6418 7538 8272 3781 1060 2632 1780 5787 4128 5369 4194 3121 8266 6037 6588 6624 7761 6533 3531 1488 0498 5467 6373 9145 7623 1478 6170 3496 7410 4637 4123 3212 4470 8017 5345 5741 3658 8570 8464 7241 8936 9236 1298 8961 7210 8226 6224 5302 3026 6596 8852 5972 0237 5979 1198 7284 9726 7519 8770 1981 5000 5697 6824 0910 6806 3543 5484 6136 8140 3177 5224 3172 4559 8353 1379 6882 6044 4458 0130 8501 9237 0225 9179 8801 6369 7582 6988 4798 1360 5342 6523 1210 9172 3205 8034 2065 5364 7496 9249 4425 3608 2453 3499

    Also Read- Kerala Lottery Results | Nirmal NR-291 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം ആലപ്പുഴയിൽ; മറ്റു വിജയികൾ ആരെല്ലാം?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 435 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: