• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results: നിർമൽ NR-300 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Results: നിർമൽ NR-300 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result Today 28.10.2022: ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

  • Last Updated :
  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി  വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 300 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NA 500289 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NK 644912 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NA 500289

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NB 500289  NC 500289

    ND 500289  NE 500289

    NF 500289  NG 500289

    NH 500289  NJ 500289

    NK 500289  NL 500289  NM 500289


    രണ്ടാം സമ്മാനം– Rs. 10,00,000/-


    NK 644912


    മൂന്നാം സമ്മാനം – Rs. 1,00,000/-



    NA 885545

    NB 439890

    NC 573807

    ND 731283

    NE 434054

    NF 569989

    NG 782057

    NH 536703

    NJ 365402

    NK 698861

    NL 557549

    NM 364398



    നാലാം സമ്മാനം – Rs. 5,000/-


    0538  0887  0999  2134  2719  2906  3024  3030  3163  4923  5082  5681  6207  6242  7418  8612  9329  9791


    അ‍ഞ്ചാം സമ്മാനം – Rs. 1,000/-


    0093  0314  0567  0705  0750  1062  1638  1851  3070  3162  3219  3486  4286  4920  5746  6000  6005  6037  6363  6364  6383  6401  7049  7114  7147  7363  7420  8135  8177  8573  8759  8932  8939  8966  8975  9193


    ആറാം സമ്മാനം (500 രൂപ)


    6309  5032  5534  6273  6471  1860  5896  6249  0866  8556  8638  0047  2861  2469  0079  4014  0333  4344  7146  2694  5171  4163  5938  1355  3394  0423  3719  5959  7023  4904  6861  7074  9336  6311  1450  6578  5537  8769  2584  0391  0602  0077  6589  7776  9668  2301  7305  2136  2228  4721  6306  8369   3957  9973  8063  3060  4421  5483  2624  8003  0559  3955  6514  9930  6627  3736  2303  4380  3205  1206   8033  3112  2260  6642  5100  1046  3047 0469 5640


    ഏഴാം സമ്മാനം (100 രൂപ)


    4261  3909  5842  7039  9805  1549  5916  4647  9826  5083  4404  9972  7514  2235  4173  3992  4198  8799  3167  1788  8372  7878  4663  6321  7937  7694  6333  8198  9960  1993  7729  6307  3056  2107  6949  7396  1712  2459  1405  0500  7199  0862  5533  1425  7258  0376  2373  7077  2632  4026  1066  5304  0407  8598  3784  9047  3963  6817  5877  9892  6841  4735  5583  8030  3893  9517  7268  6102  7019  1019  2615  3635  6833  5068  9535  4679  9085  7493  2802  8009  4229  4988  1481  4737  2762  5021  1919  7445  2854  9247  5924  3807  1560  6521  0641  7490  1001  7463  2913  4778  8399  4912  3625  9512  6085  2836  4869  5484  6240  0748  8256  4106  3684  4479  5005  5005  8955  3748  4433 1650 9970 4521


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
    Published by:Arun krishna
    First published: