• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: വിന്‍ വിന്‍ W 682 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

Kerala Lottery Result Today: വിന്‍ വിന്‍ W 682 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

Kerala Lottery Result Today 29.8.2022: വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 682 (Win Win W 672) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WJ 267478 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WK 966318 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WJ 267478

    സമാശ്വാസ സമ്മാനം (8,000/-)
    WA 267478 WB 267478 WC 267478 WD 267478 WE 267478 WF 267478 WG 267478 WH 267478 WK 267478 WL 267478 WM 267478

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WK 966318

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    1) WA 672911
    2) WB 531062
    3) WC 276694
    4) WD 743518
    5) WE 455329
    6) WF 457172
    7) WG 743201
    8) WH 324716
    9) WJ 920412
    10) WK 912422
    11) WL 975258
    12) WM 610505

    നാലാം സമ്മാനം (5,000/-)
    0335 0511 1191 1559 2557 3826 3828 3993 5246 5337 5360 5452 7766 8526 8645 8923 9623 9819

    അഞ്ചാം സമ്മാനം (2,000/-)
    1728 2115 2383 2814 3160 4354 5584 8133 9101 9915

    ആറാം സമ്മാനം (1,000/-)
    0171 0729 0832 0909 2750 3137 3144 3473 3766 5769 6355 6606 9097 9520

    ഏഴാം സമ്മാനം (500/-)
    0012 0044 0062 0110 0188 0536 0794 0831 0944 1001 1011 1157 1378 1383 1502 1764 1914 2037 2181 2182 2249 2354 2517 2518 2532 2605 2709 2951 3573 3849 3883 4162 4178 4192 4318 4434 4586 4769 4773 4812 4882 4978 5055 5073 5098 5295 5336 5562 5708 5729 6000 6236 6425 6580 6765 6848 7147 7211 7653 7665 7677 7761 7801 7942 8234 8268 8318 8355 8585 8616 8942 8995 9069 9311 9318 9416 9420 9429 9440 9531 9604 9753

    എട്ടാം സമ്മാനം (100/-)
    0125 0249 0320 0321 0399 0416 0450 0502 0899 0939 1003 1258 1264 1326 1364 1402 1444 1515 1774 1819 1928 1969 2015 2084 2102 2259 2303 2514 2667 2794 2992 3126 3393 3420 3435 3532 3546 3661 3774 3783 3936 4057 4166 4344 4388 4429 4492 4670 4758 4765 4960 5006 5014 5064 5069 5070 5225 5247 5377 5396 5432 5439 5502 5536 5660 5669 5777 5798 5961 6055 6128 6160 6261 6288 6405 6430 6448 6495 6531 6533 6551 6565 6696 6754 6869 6884 7028 7084 7105 7131 7173 7237 7317 7358 7372 7397 7442 7443 7557 7565 7731 7979 7980 8010 8038 8057 8083 8202 8243 8421 8446 8797 8901 8934 8936 9154 9166 9207 9228 9317 9321 9438 9519 9608 9740 9859 9912
     ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: