• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: സ്ത്രീശക്തി SS-328 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result Today: സ്ത്രീശക്തി SS-328 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result Today 30.8.2022: എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-328 (Sthree Sakthi SS-328) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SO 456957 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SN 757969 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ


    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    SO 456957


    സമാശ്വാസ സമ്മാനം (8000 രൂപ)
    SN 456957 SP 456957 SR 456957 SS 456957 ST 456957 SU 456957 SV 456957 SW 456957 SX 456957 SY 456957 SZ 456957


    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)


    SN 757969



    മൂന്നാം സമ്മാനം (5,000/-)
    0810 0855 1452 1990 2320 2333 3319 3728 4504 4997 5393 7190 8165 8811 9485 9597 9635 9679

    നാലാം സമ്മാനം (2,000/-)
    0780 2617 2994 3868 3871 4542 5023 5758 8348 9937

    അഞ്ചാം സമ്മാനം (1,000/-)
    0464 0829 0933 2019 2770 3008 3018 4368 4805 5006 5364 5840 6047 6367 6629 6632 7134 7513 7519 8626

    ആറാം സമ്മാനം (500/-)
    0097 0111 0588 0619 0673 0909 0937 1518 1677 1878 2186 2273 2314 2905 3085 3344 3475 3556 3924 3972 4121 4454 4716 4774 4830 5541 5756 5891 6436 7311 7426 7467 7696 7789 7843 7844 8070 8248 8323 8325 8678 8897 9109 9145 9267 9321 9384 9592 9805 9827 9869 9939

    ഏഴാം സമ്മാനം (200/-)
    0367 0837 1058 1308 1581 1600 1627 1703 1826 2014 2094 2426 2516 2709 2900 2954 3055 3061 3259 3451 3570 3642 3660 3996 4097 4105 4456 4587 4912 5379 5605 5924 6137 6814 7159 7438 7451 7798 7912 7979 8398 8596 8655 9334 9723

    എട്ടാം സമ്മാനം (100/-)
    0028 0254 0406 0472 0520 0543 0577 0584 0758 0766 0775 0832 0914 0931 0945 1195 1211 1259 1277 1341 1425 1813 1890 1905 1977 1997 2022 2064 2215 2243 2269 2302 2362 2460 2591 2620 2686 2907 2934 2946 2995 3005 3129 3311 3324 3363 3368 3554 3577 3589 3597 3751 3903 4069 4153 4169 4185 4248 4351 4408 4412 4555 4741 4825 4905 4921 5155 5235 5378 5431 5498 5506 5528 5619 5643 5757 5771 5885 5931 5957 5974 6062 6136 6319 6355 6478 6585 6597 6743 6889 7053 7131 7479 7614 7627 7647 7665 7755 7765 8018 8069 8234 8506 8510 8522 8757 8913 8956 9114 9185 9220 9296 9328 9345 9398 9551 9585 9618 9633 9664 9699 9735 9773 9807 9909 9967




     ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.



    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.

    Published by:Jayesh Krishnan
    First published: