• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today : അക്ഷയ AK-564 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result Today : അക്ഷയ AK-564 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result Today 31.08.2022 : 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 564 (Akshaya AK 564) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AY 738415 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AY 216899 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം Rs :7000000/-

    AY 738415

    രണ്ടാം സമ്മാനം- Rs :500000/-

    AY 216899

    സമാശ്വാസ സമ്മാനം- Rs 8000/-
    AN 738415  AO 738415

    AP 738415  AR 738415

    AS 738415  AT 738415

    AU 738415  AV 738415

    AW 738415  AX 738415  AZ 738415

    മൂന്നാം സമ്മാനം-Rs :100000/-
    AN 135944

    AO 747815

    AP 351070

    AR 702010

    AS 158309

    AT 513039

    AU 946216

    AV 909033

    AW 795305

    AX 223709

    AY 267845

    AZ 222890


    നാലാം സമ്മാനം Rs.5,000/-


    0487  0976  1271  1531  1848  2072  2212  2269  2532  3154  4392  5580  6417  6493  7043  7513  7556  9942


    അഞ്ചാം സമ്മാനം Rs.2,000/-


    0807  3710  4009  5107  5131  6665  7272


    ആറാം സമ്മാനം Rs.1,000/-


    0063  0288  0653  2180  2309  2549  2914  3054  3523  4405  4729  5108  5189  5833  5874  6320  6623  7134  7688  8105  8180  8498  9057  9267  9458  9626


    ഏഴാം സമ്മാനം -500/-


    0102  0272  0275  0323  0438  0588  0655  0801  0848  0934  0979  1151  1272  2102  2391  2404  2760  2793  2835  3003  3223  3299  3306  3612  3696  3821  4083  4284  4344  4429  4463  4567  4986  5000  5030  5117  5369  5383  5625  5848  6270  6322  6331  6377  6920  6922  6954  6977  7181  7216  7274  7379  7462  7709  7823  8254  8376  8549  8604  8616  8632  8869  9220  9330  9450  9500  9521  9579  9590  9644  9698  9858


    എട്ടാം സമ്മാനം 100/-


    0151  0190  0202  0347  0362  0452  0646  0769  0817  0931  0936  0948  1038  1045  1193  1532  1543  1583  1768  1828  1902  1954  2022  2039  2139  2376  2386  2499  2503  2679  2738  2769  2903  2919  2937  2954  3005  3009  3038  3289  3345  3409  3424  3572  3580  3602  3816  4173  4244  4335  4338  4340  4420  4443  4555  4671  4714  4792  4910  5028  5224  5338  5395  5577  5597  5607  5739  5907  5936  6022  6026  6103  6286  6314  6380  6393  6505  6517  6580  6605  6741  6893  7004  7060  7088  7195  7206  7215  7239  7288  7303  7305  7446  7459  7466  7696  7698  7746  7859  8005  8156  8205  8301  8437  8524  8807  8835  8893  8916  8917  9085  9104  9170  9283  9547  9597  9652  9725  9785  9812  9828  9837  9847




    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Published by:Arun krishna
    First published: