നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Sthree Sakthi SS-277 Kerala Lottery Result| സ്ത്രീശക്തി SS-277 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    Sthree Sakthi SS-277 Kerala Lottery Result| സ്ത്രീശക്തി SS-277 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    sthree sakthi SS-277 kerala lottery result

    sthree sakthi SS-277 kerala lottery result

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-277 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ‌  SH 144924  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SG 835160 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

      സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ ചുവടെ

      ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

      SH 144924

      സമാശ്വാസ സമ്മാനം (8000 രൂപ)

      SA 144924 SB 144924 SC 144924 SD 144924 SE 144924 SF 144924 SG 144924 SJ 144924 SK 144924 SL 144924 SM 144924

      രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

      SG 835160

      മൂന്നാം സമ്മാനം (5,000/-)

      1292 1773 2559 2914 3477 3522 3904 4182 4371 4568 5904 6318 7358 7389 8132 8203 8702 9142

      നാലാം സമ്മാനം (2,000/-)

      1371 1514 1759 3054 3703 4965 6015 8788 8813 9880

      അഞ്ചാം സമ്മാനം (1,000/-)

      0033 1364 1709 2039 3289 3409 4186 4524 5818 7111 7226 7499 7824 7893 7996 8056 8897 8918 9558 9724

      ആറാം സമ്മാനം (500/-)

      0090 0140 0253 1131 1241 1313 1329 1354 1769 1850 1907 2056 2221 2266 2353 2540 2699 2929 3237 3250 3317 3646 4384 4439 5356 5702 6291 6460 6518 6815 6831 7191 7230 7390 7544 7795 7991 8038 8083 8397 8470 8626 8951 8966 9037 9067 9132 9201 9221 9333 9539 9830

      ഏഴാം സമ്മാനം (200/-)

      0054 0344 0394 0477 0721 0738 0752 1122 1205 1365 1423 1980 2054 2066 2258 2444 2547 2629 2696 2729 2818 2877 3223 3322 3915 4045 4482 4599 4621 5892 6271 6578 6667 6683 6923 6949 7074 7089 8194 8907 8950 9175 9389 9475 9744

      എട്ടാം സമ്മാനം (100/-)

      0331 0340 0555 0814 0881 1025 1045 1301 1347 1454 1478 1577 1578 1657 1831 1887 1979 2061 2115 2177 2241 2431 2525 2573 2588 2601 2637 2642 2660 2678 2746 2797 2800 2820 2879 2953 2997 3013 3117 3161 3178 3186 3346 3447 3512 3567 3581 3583 3594 3822 4122 4173 4228 4286 4309 4352 4412 4457 4699 4764 4769 4964 4967 5419 5449 5508 5694 5756 5769 5869 5969 6138 6261 6395 6454 6457 6461 6465 6682 6714 6787 6797 6947 6985 6992 7042 7115 7213 7285 7316 7317 7438 7440 7525 7642 7706 7749 7831 7884 7899 7928 7966 7994 8031 8120 8247 8334 8343 8412 8479 8593 8774 8782 8839 8863 8903 8928 9136 9190 9369 9380 9637 9653 9695 9731 9964

      Also Read- WinWin W-632, Kerala Lottery Result| വിന്‍ വിന്‍ ലോട്ടറി W-632 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആര്‍ക്ക്?



      ആഴ്ചയിൽ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- Karunya KR 514 Kerala Lottery Result | കാരുണ്യ KR 514 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളുംപുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനം പ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. ഈ മാസം മുതൽ ആഴ്ചയിൽ ആറു ദിവസവും നറുക്കെടുപ്പ് നടത്താൻ സർക്കാർ തീരുമാനിച്ചു.

      Also Read- Nirmal NR 240, Kerala Lottery Result | നിര്‍മല്‍ NR 240 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ ആര്‍ക്ക്?

      നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ഭാഗ്യക്കുറി ടിക്കറ്റ് വിൽപന. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് കേരളത്തിൽ ഉപജീവനം നടത്തുന്നുണ്ട്.
      Published by:Rajesh V
      First published:
      )}