നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Sthree Sakthi SS-288, Kerala Lottery Result | സ്ത്രീശക്തി SS-288 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    Sthree Sakthi SS-288, Kerala Lottery Result | സ്ത്രീശക്തി SS-288 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും

    sthree sakthi ss 288

    sthree sakthi ss 288

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-288 (Sthree Sakthi SS-288) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SY 324197  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SW 498891  എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

      പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

      നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

      ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
      SY 324197

      സമാശ്വാസ സമ്മാനം (8000 രൂപ)
      SN 324197 SO 324197
      SP 324197 SR 324197
      SS 324197 ST 324197
      SU 324197 SV 324197
      SW 324197 SX 324197 SZ 324197

      രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
      SW 498891

      താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

      മൂന്നാം സമ്മാനം (5,000/-)
      1251 3799 4024 4149 4177 4371 5559 6036 6083 6288 6496 6599 6813 6877 7139 7407 7921 9865

      നാലാം സമ്മാനം (2,000/-)
      3923 3993 4039 4521 6398 7007 8009 8390 8729 9963

      അഞ്ചാം സമ്മാനം (1,000/-)
      0196 0979 1182 1812 2090 2238 4467 4517 5215 5947 6072 6375 7206 8183 8930 9111 9115 9513 9551 9741

      ആറാം സമ്മാനം (500/-)
      0044 0089 0138 0249 0376 0421 0648 0723 1104 1430 1477 1527 1678 1730 1868 2012 2259 2265 2432 2533 2712 3219 3620 3948 4191 4234 4354 4515 4829 5054 5150 5363 5379 5733 6021 6201 6302 6429 6627 6658 7117 7185 7194 7413 7535 7726 7801 7932 7943 8150 8731 9825

      ഏഴാം സമ്മാനം (200/-)
      0106 0340 0515 0604 1454 1478 1546 1871 1876 1985 2066 2281 2459 2801 3025 3035 3303 3427 3608 3926 4134 4245 4252 4285 4802 5241 5520 5605 5822 5839 6125 6237 6559 6621 6747 7219 7313 7870 7914 8277 8294 8877 8912 9748 9834

      എട്ടാം സമ്മാനം (100/-)
      0075 0076 0144 0205 0212 0553 0646 0711 0891 1041 1176 1240 1254 1311 1317 1367 1373 1381 1404 1539 1562 1570 1608 1801 1828 1855 2039 2178 2196 2225 2272 2275 2324 2348 2387 2417 2518 2523 2634 2637 2665 2869 2883 2905 3002 3058 3100 3210 3320 3414 3450 3475 3550 3578 3593 3649 4109 4119 4121 4254 4557 4581 4605 4633 4689 4719 4840 4904 5064 5073 5114 5284 5321 5499 5507 5565 5934 5971 6005 6039 6098 6126 6295 6441 6568 6579 6654 6663 6682 6688 6704 6918 6940 7008 7045 7073 7250 7283 7379 7555 7565 7637 7661 7717 7818 7920 7972 8253 8614 8683 8776 8881 8945 9172 9263 9324 9440 9601 9644 9664 9803 9900 9906 9910 9916 9988

      Also Read- WinWin W-643, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-643 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

      ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- Pooja Bumper | പൂജാ ബമ്പര്‍ ഒന്നാം സമ്മാനം കൂത്താട്ടുകുളത്ത് വിറ്റ ടിക്കറ്റിന്; അഞ്ചു കോടി ലഭിച്ച ഭാഗ്യവാന്‍ ആര്?

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

      Also Read- Karunya KR 524 Kerala Lottery Result| കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഈ നമ്പരിന്

      കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
      Published by:Rajesh V
      First published:
      )}