നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-293, Kerala Lottery Result | സ്ത്രീശക്തി SS-293 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  Sthree Sakthi SS-293, Kerala Lottery Result | സ്ത്രീശക്തി SS-293 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്.

  സ്ത്രീശക്തി ലോട്ടറി ഫലം

  സ്ത്രീശക്തി ലോട്ടറി ഫലം

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-293 (Sthree Sakthi SS-293) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SE 573057 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SK 168586 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

   പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

   നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

   ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

   SE 573057

   സമാശ്വാസ സമ്മാനം (8000 രൂപ)

   SA 573057 SB 573057
   SC 573057 SD 573057
   SF 573057 SG 573057
   SH 573057 SJ 573057
   SK 573057 SL 573057 SM 573057

   രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

   SK 168586

   താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

   മൂന്നാം സമ്മാനം (5,000/-)

   0890 1869 2084 2160 2509 2726 3781 4462 4832 5560 5862 6173 6259 6674 7360 7769 8549 9097

   നാലാം സമ്മാനം (2,000/-)

   1437 1889 2587 2843 3632 3727 3945 7898 8777 9214

   അഞ്ചാം സമ്മാനം (1,000/-)

   0412 0954 0980 1083 1725 1948 2246 2917 3223 3241 3379 5521 5525 5779 6851 7905 9054 9164 9976 9980

   ആറാം സമ്മാനം (500/-)

   0070 0150 0320 0553 0722 0836 0862 1169 1300 1767 1778 1895 1921 2164 2221 2281 2551 2566 2745 2773 2951 3201 3891 4060 4392 4489 4818 4819 4923 5001 5240 5469 5497 6126 6269 6548 6943 7015 7440 7441 7691 8247 8330 8595 8650 8712 8809 8939 9115 9226 9762 9997

   ഏഴാം സമ്മാനം (200/-)

   0053 0390 0545 0549 0587 0934 1297 1305 1590 1655 1766 1862 1950 2095 2311 2460 2523 2607 2859 2871 3258 3511 3706 3712 4211 4308 4692 4936 5347 5400 5758 5809 5910 6097 6336 6709 6754 6850 7901 8184 8438 8555 8676 9143 9338

   എട്ടാം സമ്മാനം (100/-)

   0135 0191 0685 0687 0688 0904 1023 1055 1173 1276 1410 1454 1493 1494 1544 1754 1905 1945 1963 1983 1995 2001 2005 2075 2346 2469 2495 2501 2515 2552 2554 2585 2652 2691 2810 2866 2888 2897 2932 3200 3205 3338 3359 3364 3411 3425 3464 3575 3585 3780 3862 3884 3917 4548 4606 4635 4641 4863 5126 5187 5216 5318 5511 5564 5590 5800 5864 5905 6002 6077 6121 6220 6238 6255 6361 6379 6398 6419 6462 6471 6571 6611 6675 6895 6973 7043 7149 7219 7249 7269 7435 7802 7852 7908 8025 8053 8077 8099 8195 8215 8376 8427 8477 8495 8501 8584 8598 8741 8856 8973 8984 9176 9208 9246 9274 9321 9409 9450 9460 9633 9673 9692 9729 9850 9934

   Also Read- WinWin W-648, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-648 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?   ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Karunya KR-529 Kerala Lottery Results | കാരുണ്യ കെആർ-529 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

   Also Read- Nirmal NR-256, Kerala Lottery Result | നിര്‍മല്‍ NR-256 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
   Published by:Rajesh V
   First published: