• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | സ്ത്രീശക്തി SS-315 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result | സ്ത്രീശക്തി SS-315 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-315 (Sthree Sakthi SS-315) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SH 571888 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SE 632494 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SH 571888

    സമാശ്വാസ സമ്മാനം (8000 രൂപ)

    SA 571888 SB 571888
    SC 571888 SD 571888
    SE 571888 SF 571888
    SG 571888 SJ 571888
    SK 571888 SL 571888 SM 571888

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SE 632494

    മൂന്നാം സമ്മാനം (5,000/-)

    0445 0651 0884 1234 1827 2974 3876 4085 4793 5315 5561 6310 6463 6987 9225 9446 9585 9589



    നാലാം സമ്മാനം (2,000/-)

    0140 0425 0905 1320 2225 4311 6380 7177 8011 8391

    അഞ്ചാം സമ്മാനം (1,000/-)

    0583 1073 2538 2559 3636 3686 3717 3891 4436 6172 6596 6742 7090 7507 8131 8136 8428 8842 8854 8979

    ആറാം സമ്മാനം (500/-)

    0066 0067 0312 0496 0518 0906 0987 1020 1258 1292 1356 1793 1816 1929 1963 2512 3018 3115 3367 3445 3942 3947 3978 4711 5021 5107 5118 5215 5397 5424 5534 5659 5674 5686 6444 6630 6663 6853 6926 7020 7267 7296 7390 7463 7633 7790 7868 7990 8247 8618 8924 9285

    ഏഴാം സമ്മാനം (200/-)

    0590 0865 1270 1689 1906 1909 2179 2374 2630 2927 3055 3436 3600 3682 3721 3739 3769 3801 4083 4632 4689 4745 4775 5408 5895 6031 6235 6260 6519 6578 6588 6897 6975 7545 7753 7853 7904 8124 8161 8378 8666 9217 9310 9934 9995

    എട്ടാം സമ്മാനം (100/-)

    0267 0432 0577 0718 0933 0976 1016 1115 1266 1275 1284 1363 1410 1459 1701 1804 1954 2049 2061 2138 2152 2190 2229 2266 2307 2386 2440 2473 2489 2533 2534 2824 2834 2909 2920 2921 3035 3096 3146 3171 3174 3298 3333 3339 3365 3393 3420 3429 3462 3589 3645 3657 3757 3782 3908 4030 4110 4112 4347 4387 4587 4617 4642 4692 4872 4900 4980 5049 5196 5259 5460 5546 5580 5644 5779 5880 5933 5934 5935 5990 6057 6263 6287 6371 6790 6901 6913 7041 7042 7057 7110 7120 7168 7333 7395 7468 7534 7561 7579 7611 7723 7758 7903 7924 8027 8130 8149 8335 8368 8501 8602 8735 8752 8823 8855 8920 8940 9118 9158 9430 9436 9484 9843 9868 9907 9916

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- വിന്‍ വിന്‍ W 669 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Anuraj GR
    First published: