ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Result Today: Sthree Sakthi SS-357 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്?

Kerala Lottery Result Today: Sthree Sakthi SS-357 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്?

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-357 (Sthree Sakthi SS-357) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്.

SE 989926 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SD 378528 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SE 989926

സമാശ്വാസ സമ്മാനം (8000 രൂപ)

SA 989926 SB 989926 SC 989926 SD 989926 SF 989926 SG 989926 SH 989926 SJ 989926 SK 989926 SL 989926 SM 989926

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SD 378528

താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

മൂന്നാം സമ്മാനം (5,000/-)

0885 1477 1491 1553 2232 2561 2995 3469 3531 4838 5039 5371 6286 7287 7619 7897 8293 9752

നാലാം സമ്മാനം (2,000/-)

2164 4208 4317 4433 4816 6819 7285 8053 8573 9959

അഞ്ചാം സമ്മാനം (1,000/-)

0173 0465 1001 1134 1454 2514 3067 3329 3507 3650 4417 4642 4825 4831 4989 5766 5957 6565 7145 9499

ആറാം സമ്മാനം (500/-)

0507 0629 0893 1093 1099 1147 1515 1516 1641 1742 1859 2146 2155 2690 3037 3311 3382 3413 3442 3465 3720 4155 4247 4326 4756 5105 5531 5891 6078 6099 6133 6215 6340 6537 7067 7085 7245 7376 7597 8070 8142 8210 8280 8457 8655 8813 8818 8988 9308 9657 9677 9694

ഏഴാം സമ്മാനം (200/-)

0804 0849 1592 1683 1736 1906 1992 2081 2182 2277 2796 2836 3146 3226 3227 3556 3603 3779 3808 4231 4279 4475 5356 5370 5493 5980 6003 6883 6960 7192 7470 7505 7530 7579 7873 8091 8145 8248 8372 8534 8718 8831 8909 8918 9294

എട്ടാം സമ്മാനം (100/-)

0083 0252 0286 0316 0339 0514 0539 0597 0603 0613 0624 0770 0986 1079 1109 1417 1562 1615 1736 1914 1943 1961 2015 2064 2118 2208 2274 2296 2378 2461 2508 2530 2555 2588 2598 2721 2978 3063 3150 3159 3355 3363 3433 3455 3496 3571 3597 3794 3854 3901 3925 4176 4196 4878 4902 4980 5090 5420 5463 5483 5494 5522 5631 5688 6000 6201 6259 6294 6356 6361 6410 6446 6493 6770 6856 6946 6951 6962 6976 7106 7161 7241 7252 7270 7360 7453 7517 7526 7571 7628 7656 7689 7829 7833 7863 7925 8087 8263 8398 8614 8619 8672 8729 8799 8855 8936 9038 9143 9150 9188 9213 9261 9313 9344 9456 9465 9575 9650 9696 9762 9806 9900 9934 9977

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം.

Also Read- Kerala Lottery Result Today: Win Win W 711 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

First published:

Tags: Kerala Lottery, Kerala Lottery Result