• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: സ്ത്രീശക്തി SS-339 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result Today: സ്ത്രീശക്തി SS-339 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-339 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SF 865303 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SJ 585755 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SF 865303 (കായംകുളം)

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SJ 585755 (ആലപ്പുഴ)

    സമാശ്വാസ സമ്മാനം (8000 രൂപ)

    SA 865303 SB 865303
    SC 865303 SD 865303
    SE 865303 SG 865303
    SH 865303 SJ 865303
    SK 865303 SL 865303 SM 865303

    മൂന്നാം സമ്മാനം (5,000/-)

    1334 1379 1419 1438 1825 2722 2808 3172 3410 3439 3739 4129 4485 6336 6616 6738 6908 8627

    നാലാം സമ്മാനം (2,000/-)

    0852 1216 1484 3495 4318 6843 7915 9288 9435 9682

    അഞ്ചാം സമ്മാനം (1,000/-)

    0451 0556 2637 2795 2934 3192 3296 4283 4454 5035 5409 6217 6386 7316 8467 8807 8908 9017 9306 9635

    ആറാം സമ്മാനം (500/-)

    0024 1059 1114 1394 1422 1581 1918 2476 2778 2944 3159 3187 3784 3905 4148 4363 4405 4984 5407 5480 5667 5759 5809 5813 5946 6033 6187 6304 6339 6566 6614 6623 6721 6817 7101 7206 7214 7428 7598 7609 7937 8044 8143 8334 8416 9095 9133 9209 9314 9445 9631 9968

    ഏഴാം സമ്മാനം (200/-)

    0224 0338 0534 0749 1075 1122 1132 1443 1860 2057 2087 2108 2415 2719 3287 3619 3981 4550 4646 4773 4803 4812 4892 5348 5425 5537 5582 5890 5924 6007 6262 6268 6809 6938 7277 7590 7764 8220 8245 8330 8606 9025 9265 9274 9637

    എട്ടാം സമ്മാനം (100/-)

    6335 4209 8499 9360 5735 7233 9593 8710 6043 8516 8850 3200 3949 6879 1899 8033 5224 8921 9127 7825 3754 8080 9304 7645 2201 0152 8894 6232 2767 7746 4613 4375 8108 8414 4054 8570 7378 0001 6275 9219 3508 6626 3915 8575 1892 5069 4348 5894 1088 9211 7011 1834 4696 8141 0779 9565 2399 5153 9248 1262 0196 3017 0585 4485 9917 7619 0547 3013 8855 7078 9664 7817 9155 2755 8060 6833 8871 6090 7988 1896 5378 3473 1317 2338 5240 9359 7484 9105 5672

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
    Published by:Anuraj GR
    First published: