• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: സ്ത്രീശക്തി SS-342 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result Today: സ്ത്രീശക്തി SS-342 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

ലോട്ടറി

ലോട്ടറി

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-342 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SR 603907 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SU 817842 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SR 603907

    സമാശ്വാസ സമ്മാനം (8000 രൂപ)

    SN 603907 SO 603907
    SP 603907 SS 603907
    ST 603907 SU 603907
    SV 603907 SW 603907
    SX 603907 SY 603907 SZ 603907

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SU 817842

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)

    0040 0248 1242 1664 2557 2942 3157 4204 7036 7180 7752 7812 8358 8367 8841 9173 9283 9320

    നാലാം സമ്മാനം (2,000/-)

    1464 2352 2474 2822 3092 4996 6840 7328 7603 9628

    അഞ്ചാം സമ്മാനം (1,000/-)

    1055 2393 3170 3728 5130 5400 5786 6256 6427 6872 6918 8189 8259 8473 8670 8741 8837 9723 9805 9945

    ആറാം സമ്മാനം (500/-)

    0303 0516 0580 0982 0995 1228 1253 1815 1915 2042 2497 2689 2843 2890 3014 3018 3029 3218 3584 3750 3826 4086 4402 4864 4870 4937 4997 5008 5020 5033 5611 6236 7183 7281 7564 8018 8025 8060 8169 8333 8356 8469 8685 8745 8828 8923 9017 9090 9229 9550 9933 9942

    ഏഴാം സമ്മാനം (200/-)

    0074 0972 1433 1526 1864 2193 2345 2673 2844 2854 2992 3003 3100 3174 3185 3347 3532 3781 4435 4770 5185 5405 5699 5989 6293 6471 6486 6930 6953 6964 7174 7235 7307 7453 7566 7591 7608 7810 7884 8296 8898 8968 9412 9755 9976

    എട്ടാം സമ്മാനം (100/-)

    0021 0070 0097 0101 0114 0136 0229 0294 0639 0659 0833 0954 0980 1012 1187 1188 1200 1367 1494 1594 1613 1625 1682 1741 1754 1783 1786 1862 2071 2201 2222 2346 2357 2429 2445 2519 2706 2737 2977 3026 3113 3173 3178 3188 3238 3375 3570 3592 3782 4002 4152 4308 4412 4560 4809 4839 4885 4929 5257 5453 5513 5644 5679 5697 5877 5894 5979 6070 6092 6155 6239 6282 6309 6311 6318 6412 6485 6498 6637 6748 6889 7015 7050 7071 7086 7252 7283 7402 7491 7507 7524 7557 7578 7629 7669 7799 7839 7960 8006 8263 8311 8534 8586 8785 8807 8814 8959 8985 8993 8996 9009 9025 9087 9207 9210 9267 9337 9427 9432 9442 9533 9538 9648 9706 9789 9853

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Published by:Anuraj GR
    First published: