• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | സ്ത്രീശക്തി SS-345 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപയുടെ ഭാഗ്യം ലഭിച്ചത് ആർക്ക്?

Kerala Lottery Result | സ്ത്രീശക്തി SS-345 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപയുടെ ഭാഗ്യം ലഭിച്ചത് ആർക്ക്?

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-345 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SD 859259 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SC 649791 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SD 859259

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SC 649791

    സമാശ്വാസ സമ്മാനം (8000 രൂപ)

    SA 859259 SB 859259 SC 859259 SE 859259 SF 859259 SG 859259 SH 859259 SJ 859259 SK 859259 SL 859259 SM 859259

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)

    0392 0662 0962 0973 1552 1835 1917 3155 4670 4692 4820 5795 6270 6941 8168 8635 8830 9275

    നാലാം സമ്മാനം (2,000/-)

    0054 0083 0511 2623 6184 7379 7633 8597 8668 9642

    അഞ്ചാം സമ്മാനം (1,000/-)

    0064 0618 1186 1261 2697 3161 3643 4368 4738 4880 5388 5881 6099 6532 6972 7459 7573 8467 8860 9544

    ആറാം സമ്മാനം (500/-)

    0023 0112 0209 0241 0570 0630 0854 1083 1107 1235 1259 1416 1629 1782 1811 2136 2395 2957 3210 3672 3759 3957 4023 4376 4412 4781 5044 5048 5050 5848 5853 6045 6050 6319 6552 6576 6681 6694 6823 6845 7695 7721 8322 8917 8972 9007 9035 9276 9537 9598 9698 9778

    ഏഴാം സമ്മാനം (200/-)

    0027 0713 0918 0919 1271 1323 1604 1771 1823 1955 1969 2067 2412 2416 2418 2646 2682 3428 3448 3913 3938 4422 4643 4720 4933 5642 5759 5797 5888 5968 6084 6086 6217 6296 6304 6848 6993 7142 7174 7263 7534 7656 7864 9072 9657

    എട്ടാം സമ്മാനം (100/-)

    0016 0094 0399 0429 0440 0504 0521 0694 0704 0815 0921 1036 1066 1127 1203 1243 1327 1447 1628 1659 1668 1892 1971 2048 2122 2233 2554 2967 2975 3035 3162 3244 3462 3531 3564 3723 3789 3900 3949 3966 4025 4095 4100 4239 4249 4383 4565 4598 4726 4983 5044 5056 5118 5161 5224 5256 5272 5316 5366 5587 5681 5738 5926 6100 6109 6116 6262 6291 6549 6560 6626 6717 6744 6784 6814 6839 6890 6985 7018 7040 7151 7155 7168 7198 7207 7274 7322 7378 7443 7449 7452 7468 7645 7670 7694 7722 7771 7803 7805 7820 7883 7917 8041 8122 8154 8222 8230 8276 8443 8512 8614 8631 8760 8773 8962 9038 9052 9086 9134 9413 9479 9504 9520 9523 9809 9899

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Lottery results | ക്രിസ്മസ് സമ്മാനം; വിൻ-വിൻ ലോട്ടറിയുടെ 75ലക്ഷം അടൂരിലേക്ക്

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Published by:Anuraj GR
    First published: