• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Summer Bumper BR-84 results | കേരള ലോട്ടറി സമ്മർ ബംപർ BR-84 ഫലം പുറത്ത്; ആറു കോടി ലഭിച്ച ഭാഗ്യവാൻ ആര്?

Kerala Lottery Summer Bumper BR-84 results | കേരള ലോട്ടറി സമ്മർ ബംപർ BR-84 ഫലം പുറത്ത്; ആറു കോടി ലഭിച്ച ഭാഗ്യവാൻ ആര്?

ലോട്ടറിയടിച്ചവർ അവരുടെ കൈവശമുള്ള ടിക്കറ്റും സാധുവായ ഐഡി പ്രൂഫും ഹാജരാക്കിയാൽ മാത്രമേ സമ്മാനം സ്വന്തമാക്കാൻ കഴിയുകയുള്ളു

Kerala_lottery

Kerala_lottery

  • Share this:
    തിരുവനന്തപുരം: കേരള ലോട്ടറി (Kerala Lottery Result) വകുപ്പിന്റെ സമ്മർ ബംപറിന്റെ (Summer Bumper BR 84) ഫലം പ്രഖ്യാപിച്ചു. സമ്മർ ബംപറിന്റെ ഒന്നാം സമ്മാനമായ ആറു കോടി രൂപ ലഭിച്ചത് SC 107463 എന്ന നമ്പരിനാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപ വീതം ആറുപേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്തു പേർക്കും നാലാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. തിരുവനന്തപുരം ബേക്കറി ജങ്ഷനു സമീപമുള്ള ഗോർക്കി ഭവനിലാണ് സമ്മർ ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്. സമ്മർ ബമ്പർ ലോട്ടറി BR84-ന്റെ ഓരോ ടിക്കറ്റിനും 200 രൂപയായിരുന്നു വില. SA, SB, SC, SD, SE എന്നിങ്ങനെ 5 സീരീസുകളിലാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്.

    സമ്മർ ബംപർ ഫലം എങ്ങനെ അറിയാം

    ന്യൂസ് 18 മലയാളം വെബ്സൈറ്റിലെ ഈ പേജ് താഴേക്ക് സ്ക്രോൾ ചെയ്താൽ വിശദമായ ഫലം അറിയാനാകും. കേരള ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും(www.keralalotteryresult.net) (BR-84/20-03-2022) ഉച്ചയ്ക്ക് 2 മണിക്ക് ശേഷം സമ്മാനം ലഭിച്ച നമ്പറുകൾ ലഭ്യമാകും.

    ലോട്ടറിയടിച്ചവർ സമ്മാനം എങ്ങനെ നേടും?

    വിജയിക്കുന്ന 10,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ സമ്മാനങ്ങളും ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവന്റെ ഓഫീസിൽ നിന്ന് സ്വന്തമാക്കാം. വിജയികളുടെ ടിക്കറ്റും സാധുവായ ഐഡി പ്രൂഫും ഹാജരാക്കിയാൽ മാത്രമേ സമ്മാനം സ്വന്തമാക്കാൻ കഴിയുകയുള്ളു. അയ്യായിരം രൂപയിൽ താഴെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തെ ഏത് ലോട്ടറി ഏജൻസിയിലും വിൽപ്പനകേന്ദ്രങ്ങളിലും നേരിട്ടെത്തി നേടാം.

    കേരള ലോട്ടറി സമ്മർ ബംപർ BR-84 ഫലം അറിയാം

    ഒന്നാം സമ്മാനം 6 കോടി രൂപ

    SC 107463

    സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ വീതം നാല് പേർക്ക്

    SA 107463
    SB 107463
    SD 107463
    SE 107463

    രണ്ടാം സമ്മാനം 25 ലക്ഷം വീതം അഞ്ച് പേർക്ക്

    SA 345051
    SB 735203
    SC 220292
    SD 224938
    SE 703553

    മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്ക്

    SA 637857
    SB 268602
    SC 625364
    SD 620908
    SE 646029
    SA 702781
    SB 349965
    SC 275570
    SD 191005
    SE 643482

    നാലാം സമ്മാനം ഒരു ലക്ഷം രൂപ

    19209

    തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

    അഞ്ചാം സമ്മാനം 5000 രൂപ

    0318 0823 1430 1564 1690 1902 2025 2445 3611 4088 4364 4649 5578 6017 6068 6156 6877 7146 7653 8488 8719 8930 8953 9060 9334

    ആറാം സമ്മാനം 2000 രൂപ

    0265 0381 0555 0567 0631 0725 0739 0745 1183 1283 1590 1796 2037 2095 3064 3279 3596 4220 4625 4690 4721 4797 4942 5108 5331 5693 5836 6790 6927 7662 8217 8311 8374 9238 9871

    ഏഴാം സമ്മാനം 1000 രൂപ

    0127 0226 0255 0585 0598 0953 1296 1311 1588 2163 2271 2278 2305 2395 2419 2426 2656 2992 2996 3105 3219 3471 3726 3813 4040 4043 4051 4124 4197 4406 4887 4962 4992 5789 5827 5962 6163 6280 6480 6489 6800 6997 7046 7052 7067 7299 7543 7625 7765 7825 7862 7897 8029 8215 8244 8407 8563 8567 8774 9563 9628 9779 9934 9948 9954

    എട്ടാം സമ്മാനം 500 രൂപ

    0217 0260 0273 0275 0378 0407 0484 0641 0717 0726 0806 0861 0923 0992 1269 1325 1526 1540 1625 1845 1894 2055 2107 2124 2242 2287 2360 2509 2557 2707 2833 2852 2869 2954 2966 3055 3120 3234 3272 3337 3347 3405 3430 3458 3507 3559 3693 3988 4105 4166 4276 4323 4342 4519 4641 4756 4781 4856 4865 5200 5260 5277 5384 5387 5536 5655 5883 5998 6002 6023 6124 6226 6281 6291 6440 6481 6635 6732 6821 6824 6835 7041 7072 7208 7250 7264 7329 7400 7490 7523 7541 7661 7773 7856 7998 8147 8328 8335 8368 8396 8397 8448 8556 8585 8625 8653 8697 9027 9235 9247 9260 9265 9433 9495 9551 9624 9744 9843 9899 9916

    Also Read- Karunya KR-541 Kerala Lottery Results | കാരുണ്യ കെആര്‍-541 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ബംപർ നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. സമ്മർ ബംപറിന് പുറമെ ഓണം, പൂജ, വിഷു, ക്രിസ്മസ്-പുതുവത്സര ബംപർ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഇതിനു പുറമേ മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്. ബംപർ ടിക്കറ്റുകള്‍ക്ക് പുറമേ ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: