News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 24, 2020, 7:57 PM IST
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-584 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. WA 282484 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. WE 424997 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.
WA 137877 WB 594543 WC 577062 WD 264298 WE 209089 WF 190147 WG 684729 WH 103271 WJ 512487 WK 110419 WL 145845 WM585410 എന്നീ നമ്പറുകൾ മൂന്നാം സമ്മാനത്തിന് അർഹമായി.
WB 282484 WC 282484 WD 282484 WE 282484 WF 282484 WG 282484 WH 282484 WJ 282484 WK 282484 WL 282484 WM 282484 എന്നീ നമ്പറുകൾക്കാണ് സമാശ്വാസ സമ്മാനം. ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ keralalotteries.com ലഭ്യമാണ്.
Updating...
നാലാം സമ്മാനം - 5000 രൂപ വീതം
അഞ്ചാം സമ്മാനം- 2000 രൂപ വീതം
ആറാം സമ്മാനം- 1000 രൂപ വീതം
ഏഴാം സമ്മാനം- 500 രൂപ വീതം
എട്ടാം സമ്മാനം - 100 രൂപ വീതം
Also Read-
Kerala Lottery Result Karunya KR-467 Result| കടംകയറി വീടുവിറ്റു; താമസം വാടക വീട്ടിൽ; ഒടുവിൽ ഭാഗ്യം തേടിയെത്തി
40 രൂപയാണ് വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും
ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.
Published by:
Anuraj GR
First published:
October 5, 2020, 3:41 PM IST