• HOME
  • »
  • NEWS
  • »
  • money
  • »
  • WinWin W 657 Kerala Lottery Results | വിന്‍ വിന്‍ W 657 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

WinWin W 657 Kerala Lottery Results | വിന്‍ വിന്‍ W 657 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.

Kerala_Lottery

Kerala_Lottery

  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 657(Win Win W 657) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WX 358520 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WS 335796 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WX 358520

    സമാശ്വാസ സമ്മാനം (8,000/-)
    WN 358520 WO 358520 WP 358520 WR 358520 WS 358520 WT 358520 WU 358520 WV 358520 WW 358520 WY 358520 WZ 358520

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WS 335796

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    1) WN 763761
    2) WO 299230
    3) WP 916246
    4) WR 819317
    5) WS 336355
    6) WT 560102
    7) WU 855090
    8) WV 897172
    9) WW 356817
    10) WX 288095
    11) WY 478386
    12) WZ 240214

    നാലാം സമ്മാനം (5,000/-)
    1065 2073 2243 2732 3047 3254 4458 5680 6379 6659 6929 6998 7312 8088 8862 8890 9099 9488

    അഞ്ചാം സമ്മാനം (2,000/-)
    0850 2498 2576 2812 4437 6678 7320 8476 8731 9873

    ആറാം സമ്മാനം (1,000/-)
    0090 0225 0936 0976 2068 3850 4434 6266 6505 7540 7848 8203 8963 9005

    ഏഴാം സമ്മാനം (500/-)
    0027 0255 0410 0557 0644 0706 0755 0799 0831 1004 1139 1302 1411 1521 1527 1583 1628 1629 1705 2101 2403 2461 2529 2655 2699 2813 2828 2936 3052 3126 3572 3885 4009 4104 4191 4269 4360 4378 4530 4752 4773 4939 5204 5424 5766 5785 5932 5976 6116 6183 6531 6539 6545 6584 6650 6742 6851 6987 7037 7350 7362 7473 7974 8270 8380 8392 8441 8613 8651 8697 8930 9018 9024 9062 9276 9327 9425 9426 9466 9608 9872 9980

    എട്ടാം സമ്മാനം(100)
    0107 0284 0411 0546 0618 0785 0845 1003 1105 1165 1223 1291 1320 1350 1463 1482 1967 2092 2140 2157 2302 2340 2493 2515 2628 2952 2965 2973 3040 3051 3132 3137 3161 3226 3349 3447 3466 3571 3635 3798 4060 4121 4226 4234 4252 4367 4613 4620 4703 4856 4931 5130 5210 5249 5290 5365 5372 5453 5499 5539 5638 5684 5720 5800 5902 5910 5912 5973 6004 6113 6129 6178 6190 6265 6283 6315 6349 6494 6527 6550 6613 6633 6698 6771 6811 6852 6881 6977 7135 7159 7193 7212 7271 7400 7471 7483 7613 7705 7711 7750 7959 7972 8001 8146 8229 8260 8269 8310 8325 8354 8589 8666 8799 8882 8896 9038 9120 9284 9334 9351 9480 9653 9665 9832 9835 9956
     5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: