• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | വിന്‍ വിന്‍ W 668 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Results | വിന്‍ വിന്‍ W 668 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

kerala-lottery

kerala-lottery

  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 668(Win Win W 668) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WD 225499 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WJ 220398 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WD 225499

    സമാശ്വാസ സമ്മാനം (8,000/-)

    WA 225499 WB 225499
    WC 225499 WE 225499
    WF 225499 WG 225499
    WH 225499 WJ 225499
    WK 225499 WL 225499 WM 225499

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    WJ 220398

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    WA 219766
    WB 473714
    WC 579067
    WD 830472
    WE 421896
    WF 767999
    WG 281973
    WH 860558
    WJ 868493
    WK 199830
    WL 803049
    WM 315055

    നാലാം സമ്മാനം (5,000/- )

    0938 0958 1736 2293 2612 2984 3596 3599 4173 4717 5215 5493 5687 6505 7967 8282 8290 9685

    അഞ്ചാം സമ്മാനം (2,000/-)

    1646 2362 3235 3673 5419 7000 7089 7653 8176 9683

    ആറാം സമ്മാനം (1,000/- )

    1413 3482 3607 3641 3708 4833 4931 5385 7488 7649 8420 8887 9381 9406

    ഏഴാം സമ്മാനം (500/-)

    0263 0282 0417 0470 0532 0625 0741 0810 0867 0878 0976 1055 1124 1189 1199 1248 1394 1414 1846 2029 2409 2555 2615 2837 2974 3074 3098 3138 3268 3451 3973 4089 4415 4568 4666 4755 4803 4939 4948 4953 5087 5339 5434 5549 5816 5858 6011 6053 6165 6226 6388 6428 6437 6563 6703 6757 6797 6928 6950 7015 7081 7171 7176 7296 7805 7819 7944 8178 8216 8672 8773 9021 9081 9129 9494 9517 9608 9620 9648 9753 9758 9884

    എട്ടാം സമ്മാനം (100/-)

    0057 0131 0148 0410 0818 0898 0945 0996 1025 1109 1242 1362 1477 1618 1675 1703 1794 1876 2007 2077 2102 2488 2598 2831 2863 2901 2958 3035 3141 3161 3224 3234 3256 3412 3432 3453 3504 3506 3526 3547 3710 3767 3787 3923 3933 3988 4010 4096 4321 4435 4446 4523 4570 4595 4772 4788 4834 4846 4902 4956 4972 5040 5086 5136 5192 5229 5244 5252 5474 5533 5619 5659 5884 5998 6062 6132 6180 6185 6269 6460 6514 6519 6662 6727 6756 7010 7068 7072 7137 7377 7550 7677 7786 7827 7843 7877 7879 7915 7955 8010 8018 8019 8113 8129 8155 8156 8174 8313 8580 8599 8800 8806 8854 8892 8942 9247 9321 9385 9502 9787 9811 9834 9898 9909 9983 9998

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- Fifty Fifty Kerala Lottery| ‘ഫിഫ്‌റ്റി ഫിഫ്‌റ്റി’; ഒരു കോടിയുടെ ഒന്നാം സമ്മാനവുമായി സംസ്ഥാന സർക്കാരിന്റെ ഞായർ ലോട്ടറി; ടിക്കറ്റ്‌ വില 50 രൂപ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.
    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    Published by:Anuraj GR
    First published: