• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | വിന്‍ വിന്‍ W 673 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Results | വിന്‍ വിന്‍ W 673 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Kerala_Lottery

Kerala_Lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 673 (Win Win W 673) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ  WY 725755  എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WX 497205 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു
    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)


    WY 725755


    സമാശ്വാസ സമ്മാനം (8,000/-)
    WN 725755 WO 725755 WP 725755 WR 725755 WS 725755 WT 725755 WU 725755 WV 725755 WW 725755 WX 725755 WZ 725755



    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WX 497205


    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    1) WN 873701
    2) WO 790092
    3) WP 366265
    4) WR 276588
    5) WS 726154
    6) WT 815261
    7) WU 280021
    8) WV 649031
    9) WW 673362
    10) WX 514342
    11) WY 934236


    നാലാം സമ്മാനം (5,000/-)
    0149 0185 0353 0485 1091 1264 1314 1435 1735 2698 2994 3149 3809 3923 4957 6110 7290 8099


    അഞ്ചാം സമ്മാനം (2,000/-)
    0050 0264 0657 2864 4019 4477 6295 7863 8919 9407

    ആറാം സമ്മാനം (1,000/-)
    0313 1434 1915 1952 4291 4389 4447 4581 6345 6407 7097 7109 8193 9307

    ഏഴാം സമ്മാനം (500/-)
    0020 0034 0217 0283 0476 0545 0613 0707 0813 1029 1141 1196 1644 1746 1780 1949 2060 2159 2221 2325 2421 2462 2479 2520 2571 2613 2757 3227 3307 3392 3459 3542 3551 3666 3716 3913 3930 4060 4137 4362 4423 4622 4627 4919 5228 5309 5852 6129 6186 6305 6320 6547 6577 6724 7050 7133 7140 7351 7519 7575 7700 7702 7721 7933 8109 8191 8229 8266 8335 8350 8372 8391 8927 8955 8972 9088 9412 9624 9657 9705 9952 9953

    എട്ടാം സമ്മാനം(100)
    0083 0256 0347 0368 0379 0401 0495 0669 0713 1046 1116 1135 1182 1254 1290 1446 1544 1624 1658 1789 2146 2147 2192 2194 2269 2349 2529 2688 2720 2724 2730 2815 2955 3085 3086 3123 3254 3272 3282 3288 3289 3319 3684 3796 3856 3934 3987 4057 4139 4232 4467 4484 4515 4527 4803 4949 5020 5038 5221 5409 5416 5421 5464 5506 5550 5563 5599 5645 5781 5935 5971 6073 6108 6244 6396 6446 6513 6738 6752 6754 6795 6968 6980 7071 7143 7161 7358 7487 7547 7548 7845 8056 8177 8294 8358 8384 8430 8445 8480 8687 8699 8816 8818 8862 8900 8921 9026 9144 9226 9294 9305 9315 9397 9439 9458 9506 9550 9593 9627 9691 9814 9815 9900 9914 9937 9994


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.


    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: