• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | വിൻ വിൻ W-695 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result | വിൻ വിൻ W-695 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്

ലോട്ടറി

ലോട്ടറി

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 695 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WV 250912 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    കേരള സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് വിൻ വിൻ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപ ലഭിക്കും.

    ഒന്നാം സമ്മാനം(75 Lakhs)

    WV 250912

    സമാശ്വാസ സമ്മാനം(8000)

    WN 250912 WO 250912
    WP 250912 WR 250912
    WS 250912 WT 250912
    WU 250912 WW 250912
    WX 250912 WY 250912 WZ 250912

    രണ്ടാം സമ്മാനം (5 Lakhs)

    WN 735670

    മൂന്നാം സമ്മാനം (1 Lakh)

    WN 137364
    WO 942878
    WP 574160
    WR 368177
    WS 216878
    WT 893039
    WU 180723
    WV 164557
    WW 990106
    WX 513990
    WY 679951
    WZ 703726

    നാലാം സമ്മാനം (5,000/-)

    0219 1787 1822 2091 2380 2815 3110 3505 4221 4516 4612 4971 5166 6239 6295 8066 8592 9963

    അഞ്ചാം സമ്മാനം (2,000/-)

    0620 1561 2510 2827 4231 6794 8219 8268 9335 9614

    ആറാം സമ്മാനം (1,000/-)

    0263 2028 3231 3380 3456 4580 5653 5729 5763 6038 7877 7956 8536 8933

    ഏഴാം സമ്മാനം (500/-)

    0010 0130 0134 0157 0330 0412 0514 0537 0578 0850 0886 1039 1133 1407 1444 1522 1538 1654 2011 2079 2153 2336 2542 2845 3040 3251 3294 3382 3838 4020 4027 4121 4200 4212 4363 4500 4539 4644 4697 4813 4878 4901 5102 5209 5263 5317 5492 5580 5627 5670 5685 5697 5767 5867 5874 5965 6202 6219 6842 6892 7087 7123 7210 7276 7329 7559 7587 7599 7730 7939 7992 8776 9205 9248 9258 9463 9481 9532 9587 9727 9848 9857

    എട്ടാം സമ്മാനം (100/-)

    0058 0203 0277 0480 0687 1038 1202 1216 1231 1326 1387 1511 1518 1621 1676 1723 1886 1985 1991 2042 2196 2282 2351 2460 2469 2482 2582 2596 2627 2712 2815 2826 2987 3015 3245 3371 3447 3475 3597 3657 3893 3936 3961 3997 4117 4158 4235 4330 4394 4578 4756 4935 4977 5017 5108 5169 5452 5460 5499 5503 5548 5764 5775 5937 5980 5997 6016 6046 6132 6135 6140 6230 6393 6449 6494 6721 6829 6924 6993 7024 7048 7068 7222 7480 7538 7690 7728 7847 7959 7969 8076 8115 8125 8332 8395 8501 8525 8663 9151 9184 9261 9298 9355 9395 9399 9622 9803

    5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    Also Read- Kerala Lottery Results Today: കാരുണ്യ KR 577 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Published by:Anuraj GR
    First published: