• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | വിൻ വിൻ W-696 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result | വിൻ വിൻ W-696 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ തൃശൂരിൽ വിറ്റ WJ 594030 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 696 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ തൃശൂരിൽ വിറ്റ WJ 594030 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    കേരള സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് വിൻ വിൻ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപ ലഭിക്കും.

    ഒന്നാം സമ്മാനം(75 Lakhs)

    WJ 594030

    സമാശ്വാസ സമ്മാനം(8000)

    WA 594030 WB 594030
    WC 594030 WD 594030
    WE 594030 WF 594030
    WG 594030 WH 594030
    WK 594030 WL 594030 WM 594030

    രണ്ടാം സമ്മാനം (5 Lakhs)

    WM 195053

    മൂന്നാം സമ്മാനം (1 Lakh)

    WA 997440
    WB 938326
    WC 474735
    WD 245874
    WE 680894
    WF 269743
    WG 183494
    WH 572311
    WJ 263999
    WK 295539
    WL 773080
    WM 929686

    നാലാം സമ്മാനം (5,000/-)

    0089 1277 1339 1435 3024 3517 3528 4954 5748 6272 6314 6500 6502 6744 6917 7039 7126 9483

    അഞ്ചാം സമ്മാനം (2,000/-)

    0714 1863 2237 2883 5853 6116 7449 7646 8696 8828

    ആറാം സമ്മാനം (1,000/-)

    1223 1427 3090 3901 4461 4636 6254 6640 6976 7175 7333 8400 9331 9830

    ഏഴാം സമ്മാനം (500/-)

    0284 0321 0461 0468 0484 0502 0551 0648 0666 0863 1215 1307 1424 1473 1491 1630 1707 1968 1972 2150 2255 2337 2446 2453 2473 2512 2686 2698 2776 3166 3351 3957 3998 4092 4102 4246 4459 4571 4654 4663 4740 4946 4985 5136 5184 5229 5234 5345 5401 5599 6204 6216 6277 6432 6519 6593 6721 6835 6850 6874 6878 7065 7112 7321 7498 7518 7564 7640 7651 7793 7868 8036 8218 8281 8332 8383 8524 8661 9173 9316 9421 9850

    എട്ടാം സമ്മാനം (100/-)

    0097 0426 0450 0582 0708 0715 0762 0826 0981 1123 1308 1456 1606 1669 1726 1955 1990 2028 2058 2086 2103 2160 2161 2164 2186 2194 2198 2311 2391 2443 2467 2490 2542 2687 2716 2724 2831 3033 3150 3323 3330 3756 3884 3915 3946 3978 3997 4026 4029 4085 4236 4438 4588 4807 4831 5031 5067 5087 5109 5150 5210 5249 5275 5329 5356 5438 5485 5508 5515 5668 5807 5846 5932 6085 6115 6122 6126 6191 6258 6298 6621 6695 6779 6882 6901 6919 6950 7087 7157 7207 7288 7360 7390 7492 7567 7633 7652 7748 7996 8023 8087 8096 8099 8125 8199 8321 8348 8461 8477 8596 8823 8868 8877 8884 9107 9111 9136 9221 9247 9319 9492 9493 9638 9795 9832 9883

    5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Published by:Anuraj GR
    First published: