• HOME
  • »
  • NEWS
  • »
  • money
  • »
  • WinWin W 658 Kerala Lottery Results | വിന്‍ വിന്‍ W 658 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

WinWin W 658 Kerala Lottery Results | വിന്‍ വിന്‍ W 658 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

Kerala_Lottery

Kerala_Lottery

  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 658(Win Win W 658) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WE 341120 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ - എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WE 341120

    സമാശ്വാസ സമ്മാനം (8,000/-)

    WA 341120 WB 341120
    WC 341120 WD 341120
    WF 341120 WG 341120
    WH 341120 WJ 341120
    WK 341120 WL 341120 WM 341120

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    WF 333152

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    WA 196515
    WB 673212
    WC 323942
    WD 403305
    WE 227744
    WF 737971
    WG 755255
    WH 755988
    WJ 965921
    WK 359273
    WL 745738
    WM 825910

    നാലാം സമ്മാനം (5,000/-)

    0750 0905 0941 1551 2026 2238 2387 3533 4432 4651 6640 7300 7840 8099 8282 8288 8865 9745

    അഞ്ചാം സമ്മാനം (2,000/-)

    0653 3770 3922 5351 5365 5498 5973 6701 7920 9273

    ആറാം സമ്മാനം (1,000/-)

    0866 0968 1771 1942 2280 3343 3410 3592 4881 6136 6612 7513 7536 8015

    ഏഴാം സമ്മാനം (500/-)

    0112 0119 0376 0547 0563 0945 1183 1471 1482 1504 1818 1897 1932 1994 2091 2131 2271 2323 2399 2424 2425 2469 2860 3099 3313 3403 3532 3599 3919 4251 4523 4621 4841 5190 5506 5520 5760 5815 5976 5980 6007 6058 6139 6147 6243 6344 6512 6542 6949 6970 7011 7062 7083 7249 7287 7424 7430 7459 7559 7666 7688 7895 7953 8272 8496 8575 8591 8719 8803 8879 8904 8939 9022 9073 9139 9150 9318 9428 9516 9666 9785 9823

    എട്ടാം സമ്മാനം(100)

    0083 0131 0147 0150 0208 0236 0340 0411 0661 0685 0689 0780 0843 0892 0951 0956 1017 1111 1132 1242 1363 1438 1469 1553 1556 1618 1640 1697 1762 1973 2017 2099 2146 2158 2523 2544 2550 2634 2664 2670 2682 2698 2721 2736 3054 3064 3122 3191 3208 3248 3393 3413 3455 3536 3656 3745 4261 4289 4349 4405 4419 4464 4513 4542 4597 4658 4744 4956 5093 5106 5255 5258 5274 5478 5556 5596 5630 5672 5680 5703 6055 6057 6066 6070 6224 6310 6361 6516 6644 6969 6980 7016 7056 7065 7303 7319 7471 7548 7690 7730 7736 7951 8039 8085 8181 8305 8318 8328 8460 8507 8830 8934 8936 8940 8998 9016 9111 9161 9272 9286 9292 9340 9541 9957 9972 9991

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- Karunya KR-539 Kerala Lottery Results | കാരുണ്യ കെആര്‍-539 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: