HOME » NEWS » Money »

Kerala Lottery Results Announced, Nirmal Lottery NR 203 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്

News18 Malayalam | news18-malayalam
Updated: December 18, 2020, 3:55 PM IST
Kerala Lottery Results Announced, Nirmal Lottery NR 203 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
Lottery
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ - 203 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ - എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

Also Read- Kerala Lottery Result Win Win W-594 Result | വിൻ വിൻ W-594 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

ഒന്നാം സമ്മാനം [70 Lakhs]

NY 444808

സമാശ്വാസ സമ്മാനം (8,000/-)

NN 444808 NO 444808
NP 444808 NR 444808
NS 444808 NT 444808
NU 444808 NV 444808
NW 444808 NX 444808 NZ 444808

രണ്ടാം സമ്മാനം [10 Lakhs]

NP 325679

മൂന്നാം സമ്മാനം [1 Lakh]

NN 623070
NO 144146
NP 273002
NR 174906
NS 646799
NT 175573
NU 869469
NV 649862
NW 710523
NX 845527
NY 515845
NZ 409385

താഴെ കാണുന്ന നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

നാലാം സമ്മാനം (5,000/-)

0744 1033 1768 2835 3547 3970 4080 4941 5526 5593 6197 6291 6900 7666 8699 8749 9922 9991

അഞ്ചാം സമ്മാനം (1,000/-)

0882 1244 2046 2527 2585 3067 3387 3848 3858 3879 4005 4524 4769 5045 5260 5343 5525 5678 5769 5829 5843 5989 6150 6452 6903 7290 7636 7917 8329 8967 9305 9320 9356 9511 9843 9927

ആറാം സമ്മാനം (500/-)

0214 0220 0300 0365 0391 0928 1100 1105 1373 1624 2049 2079 2081 2239 2250 2391 2524 2598 2621 2929 2976 3030 3413 3678 3779 3844 3961 4200 4272 4743 4766 4974 5080 5093 5134 5147 5432 5440 5652 5742 5761 5810 5959 6149 6351 6440 6677 6696 6766 6922 7110 7295 7407 7458 7592 8263 8359 8411 8622 8681 8801 8874 8902 9046 9069 9208 9274 9347 9556 9897

ഏഴാം സമ്മാനം(100/-)

0020 0407 0459 0504 0528 1099 1300 1395 1450 1516 1534 1821 2095 2226 2563 2602 2672 2730 2794 2809 2810 3011 3193 3344 3491 3540 3571 3593 3597 3749 3776 3875 3919 3924 3949 4045 4127 4145 4282 4409 4477 4663 4690 4868 4903 4919 5779 5791 5995 6076 6259 6469 6495 6665 6818 6843 6868 7008 7143 7158 7811 7976 7989 8416 8590 8627 8634 8761 8813 8846 8850 8880 9019 9026 9052 9106 9209 9390 9392 9551 9615 9766 9777 9791 9823 9947 9950 9986

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൌകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS-239 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്നലെ പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാണ്.

തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്നാണ് നറുക്കെടുപ്പ് മാറ്റിയത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

നേരത്തെ വിൽപനയ്ക്ക് എത്തിച്ച പൂജ ബമ്പർ (BR 76) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. NA 399409 നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും പുജാ ബമ്പറിലുണ്ടായിരുന്നു.
Published by: Anuraj GR
First published: December 18, 2020, 2:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories