HOME » NEWS » Money »

Kerala Lottery Results Announced, Nirmal Lottery NR 208 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആർക്ക്

സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

News18 Malayalam | news18
Updated: January 22, 2021, 4:32 PM IST
Kerala Lottery Results Announced, Nirmal Lottery NR 208 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം   രൂപയുടെ ഒന്നാം സമ്മാനം ആർക്ക്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: January 22, 2021, 4:32 PM IST
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ - 208 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ NF 802248 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പു വരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS]

ഒന്നാം സമ്മാനം [70 Lakhs]

NF 802248

സമാശ്വാസ സമ്മാനം (8,000/-)

NA 802248 NB 802248
NC 802248 ND 802248
NE 802248 NG 802248
NH 802248 NJ 802248
NK 802248 NL 802248 NM 802248

രണ്ടാം സമ്മാനം [10 Lakhs]

NK 702905

മൂന്നാം സമ്മാനം [1 Lakh]

NA 815282
NB 148459
NC 741088
ND 730084
NE 314953
NF 350708
NG 349519
NH 811980
NJ 353656
NK 606782
NL 767057
NM 424005

നാലാം സമ്മാനം (5,000/-)

0461 0929 1267 1420 1448 1834 2226 2782 6174 6183 6805 7302 7793 8138 8200 8565 9248 9356

അഞ്ചാം സമ്മാനം (1,000/-)

0240 0518 0534 0577 1028 1176 1577 2630 2824 2835 3273 3514 4015 4230 4469 4546 4681 5375 6008 6075 6107 6544 6631 6934 7151 7406 7920 8019 8363 8573 8589 8820 9015 9065 9807 9992

ആറാം സമ്മാനം (500/-)

0139 0350 0495 0626 0636 1088 1203 1269 1407 1542 1588 1810 1905 1982 2116 2325 2414 2447 2464 2686 2987 3116 3271 3287 3440 3563 3707 3900 3907 3941 4072 4108 4139 4152 4204 4336 4497 4595 4636 4677 4720 5095 5511 5519 5914 5934 6210 6354 6550 6702 6703 7069 7164 7176 7203 7426 7701 7868 7986 8005 8154 8790 9025 9105 9200 9235 9299 9440 9665 9857

ഏഴാം സമ്മാനം(100/-)

0003 0532 0609 0668 0718 0789 0878 0897 0933 0948 0968 1034 1066 1333 1444 1474 1505 1507 1532 1566 1592 1681 1814 1879 1993 2082 2261 2328 2368 2404 2455 2526 2533 2619 2629 2641 2648 2858 2864 2899 3053 3170 3193 3289 3376 3449 3740 3759 3910 3955 4001 4151 4173 4266 4691 4730 4921 4942 4979 4981 5000 5078 5103 5187 5302 5465 5488 5514 5556 5626 5682 5683 5749 5773 5796 5860 5932 6046 6117 6154 6190 6295 6315 6464 6615 6695 6994 7053 7066 7072 7115 7210 7463 7603 7714 7721 7725 7731 7819 7830 7880 7997 8069 8107 8303 8310 8366 8408 8504 8652 8932 9159 9567 9616 9756 9769 9778 9888 9974

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്.
Published by: Joys Joy
First published: January 22, 2021, 3:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories