നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result - Nirmal NR 212 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആർക്ക്?

  Kerala Lottery Result - Nirmal NR 212 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആർക്ക്?

  എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

  kerala lottery new

  kerala lottery new

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ - 212 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ NM 180355 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

   എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

   വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പു വരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

   ഒന്നാം സമ്മാനം [70 Lakhs]

   NM 180355

   സമാശ്വാസ സമ്മാനം (8,000/-)

   NA 180355 NB 180355 NC 180355 ND 180355 NE 180355 NF 180355 NG 180355 NH 180355 NJ 180355 NK 180355 NL 180355

   രണ്ടാം സമ്മാനം [10 Lakhs]

   ND 283209

   മൂന്നാം സമ്മാനം [1 Lakh]

   NA 213795
   NB 853800
   NC 555105
   ND 231698
   NE 689072
   NF 562812
   NG 316112
   NH 706915
   NJ 745028
   NK 181037
   NL 301124
   NM 774727

   നാലാം സമ്മാനം (5,000/-)

   0160 0371 0489 0974 1373 3122 3132 4455 4875 5295 5960 6158 6248 6941 7450 7596 9000 9770

   അഞ്ചാം സമ്മാനം (1,000/-)

   0147 0967 2077 2434 3169 3248 3668 3670 3807 4054 4173 4324 4343 4373 4439 4580 4700 5400 5504 5610 5734 6258 6330 6697 6977 7504 7722 8090 8165 8295 8631 8839 9150 9222 9485 9858

   ആറാം സമ്മാനം (500/-)

   0469 0531 0652 0791 1253 1273 1277 1489 1545 1815 1838 2026 2209 2426 2495 2497 2528 2583 2865 3080 3094 3173 3204 3255 3545 3592 3875 4047 4144 4188 4218 4296 4396 4768 4969 5058 5207 5243 5282 5313 5424 5471 5476 5576 5683 5933 5941 6067 6274 6353 6629 6656 6839 6866 7060 7231 7458 8087 8333 8402 8677 8865 9087 9164 9229 9311 9613 9671 9939 9958

   ഏഴാം സമ്മാനം(100/-)

   2612 2708 0832 6689 2894 0125 6239 0266 2244 9301 9471 8427 9922 8882 3414 9241 2328 6802 1457 3648 4081 6521 3583 5808 0734 7622 5854 9982 4196 3833 6037 4531 3989 4650 2577 5461 7340 6925 5551 3764 0275 8435 1244 6409 7683 2071 6782 7592 6628 2487 2560 4165 3055 4044

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Kerala Lottery Result Akshaya AK 485 | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

   ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്.
   Published by:Anuraj GR
   First published:
   )}