• HOME
  • »
  • NEWS
  • »
  • money
  • »
  • WinWin W 662 Kerala Lottery Results | വിന്‍ വിന്‍ W 662 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

WinWin W 662 Kerala Lottery Results | വിന്‍ വിന്‍ W 662 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 662(Win Win W 662) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WB 428239 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WB 408901 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WB 428239

    സമാശ്വാസ സമ്മാനം (8,000/-)
    WA 428239 WC 428239 WD 428239 WE 428239 WF 428239 WG 428239 WH 428239 WJ 428239 WK 428239 WL 428239 WM 428239

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WB 408901

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    1) WA 443080
    2) WB 624270
    3) WC 646295
    4) WD 795402}
    5) WE 343037
    6) WF 124215
    7) WG 799206
    8) WH 414185
    9) WJ 507902
    10) WK 179972
    11) WL 627554
    12) WM 387917

    നാലാം സമ്മാനം (5,000/-)
    0462 0728 1281 1952 2178 2438 3007 3018 3401 3657 4318 4836 6455 7441 7901 8162 8744 9054

    അഞ്ചാം സമ്മാനം (2,000/-)
    0282 2866 3604 3939 4597 5025 5156 5460 8603 9237

    ആറാം സമ്മാനം (1,000/-)
    0619 1092 1572 1987 2234 2890 2937 3446 3946 5310 6156 6691 8519 9877

    ഏഴാം സമ്മാനം (500/-)
    0266 0301 0375 0401 0430 0566 0871 0955 0966 1054 1085 1147 1284 1289 1294 1309 1630 2068 2087 2232 2340 2432 2443 2824 2953 3020 3049 3068 3319 3605 3771 3848 3862 3869 3870 3908 3945 4614 4677 4703 4959 5348 5378 5508 5514 5721 5788 5855 6111 6124 6241 6569 6714 6774 6929 6971 7100 7193 7253 7343 7688 7698 7788 7876 8045 8210 8228 8376 8442 8449 8533 8542 8570 8573 8773 8844 8943 9119 9213 9670 9697 9903

    എട്ടാം സമ്മാനം (100/-)
    0188 0230 0441 0559 0588 0780 0825 1208 1228 1307 1741 1780 1872 1948 2281 2312 2477 2637 2702 2852 2935 2956 3145 3208 3209 3347 3399 3422 3426 3499 3800 3924 4200 4321 4575 4864 4932 5112 5140 5452 5590 5593 5609 5693 5711 5802 6219 6328 6499 6522 6603 6843 7043 7129 7171 7199 7230 7461 7495 7525 7595 7638 7677 7706 7822 7850 7940 8040 8055 8222 8245 8304 8488 8489 8510 8635 8684 8723 8752 8834 8850 9032 9324 9417 9477 9492 9762 9829 9920 9997
     5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: