• HOME
  • »
  • NEWS
  • »
  • money
  • »
  • WinWin W 663 Kerala Lottery Results | വിന്‍ വിന്‍ W 663 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

WinWin W 663 Kerala Lottery Results | വിന്‍ വിന്‍ W 663 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Kerala_Lottery

Kerala_Lottery

  • Last Updated :
  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 663(Win Win W 663) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WX 228705 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WN 360338 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WX 228705

    സമാശ്വാസ സമ്മാനം (8,000/-)
    WN 453882 WO 453882 WP 453882 WR 453882 WS 453882 WT 453882 WU 453882 WV 453882 WX 453882 WY 453882 WZ 453882

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WN 360338

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    WN 360338
    WO 524429
    WP 938348
    WR 779877
    WS 968669
    WT 898302
    WU 356972
    WV 124192
    WW 375301
    WX 679779
    WY 203936
    WZ 487822

    നാലാം സമ്മാനം (5,000/-)
    0578 1547 1806 2158 2320 2451 2509 2950 3311 3329 4103 4534 5444 5788 7020 8087 9038 9078

    അഞ്ചാം സമ്മാനം (2,000/-)
    2581 3352 4035 5368 5557 6810 6850 7141 7401 9172

    ആറാം സമ്മാനം (1,000/-)
    0110 0353 1570 1836 2940 4725 4938 5591 5915 5966 7036 8838 9248 9733

    ഏഴാം സമ്മാനം (500/-)
    0050 0109 0156 0661 0815 0890 0931 0987 1257 1364 1416 1530 1544 1557 1687 1967 2321 2342 2541 2722 2926 3154 3272 3477 3522 3728 3732 3815 3896 3967 4144 4270 4339 4371 4432 4555 4756 4781 4868 4899 4931 5000 5060 5392 5501 5641 5739 5926 6081 6358 6369 6516 6719 6799 7071 7119 7129 7130 7182 7323 7420 7422 7456 7647 7690 7823 7898 8089 8136 8182 8286 8337 8411 8566 8590 8601 9131 9329 9357 9489 9663 9830

    എട്ടാം സമ്മാനം (100/-)
    0045 0086 0215 0221 0375 0524 0551 0583 0625 0685 0689 0774 0957 1174 1258 1295 1361 1380 1414 1638 1682 1922 2067 2146 2355 2427 2701 2888 2972 3009 3017 3028 3084 3148 3161 3354 3378 3488 3491 3786 3820 3848 4148 4435 4509 4528 4635 4670 4706 4797 4824 4953 4975 5030 5087 5093 5171 5259 5300 5311 5398 5457 5547 5627 5723 5768 5771 5839 5855 5901 5920 5943 5962 6037 6137 6258 6353 6365 6367 6463 6485 6541 6572 6785 6823 6993 7079 7112 7166 7309 7359 7379 7469 7691 7710 7726 7808 7847 7858 7957 8319 8331 8379 8380 8415 8425 8483 8550 8634 8656 8867 9016 9053 9054 9188 9416 9467 9510 9672 9753 9795 9863 9896 9903 9959 9983
     5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: