• HOME
  • »
  • NEWS
  • »
  • money
  • »
  • WinWin W 664 Kerala Lottery Results | വിന്‍ വിന്‍ W 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

WinWin W 664 Kerala Lottery Results | വിന്‍ വിന്‍ W 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Kerala_Lottery

Kerala_Lottery

  • Share this:
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 664(Win Win W 664) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WE 758930 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WL 657208 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
WE 758930

സമാശ്വാസ സമ്മാനം (8,000/-)
WA 758930 WB 758930 WC 758930 WD 758930 WF 758930 WG 758930 WH 758930 WJ 758930 WK 758930 WL 758930 WM 758930

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
WL 657208

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
1) WA 342109
2) WB 127400
3) WC 958469
4) WD 175927
5) WE 606615
6) WF 251762
7) WG 411725
8) WH 268905
9) WJ 728190
10) WK 735984
11) WL 558665
12) WM 391858

നാലാം സമ്മാനം (5,000/- )
0070  0425  0446  2284  3480  4209  4294  5109  5289  5733  6354  7009  7549  8034  8414  8501  8690  8829

അഞ്ചാം സമ്മാനം (2,000/-)
2988  4412  5455  5626  6498  8044  8515  8662  8916  9173

ആറാം സമ്മാനം (1,000/-  )
0122  0297  1412  1488  2471  3134  4452  5404  5823  8948  9030  9346  9523  9834

ഏഴാം സമ്മാനം (500/-)
0276  0377  0406  0469  0702  0722  0852  0912  1051  1108  1166  1303  1426  1533  1558  1582  1862  1977  2149  2220  2253  2359  2431  2527  2581  2601  2668  2745  2801  2980  3023  3059  3185  3212  3218  3263  3273  3623  3830  3886  3889  4142  4196  4315  4367  4465  4484  4621  4740  4743  4961  5085  5127  5313  5548  5847  6076  6279  6601  6764  7028  7263  7319  7576  7698  7718  7766  7806  7841  7936  8264  8302  8327  8676  8877  8920  9056  9125  9276  9495  9510  9678

എട്ടാം സമ്മാനം (100/-)
0137 0142 0179 0211 0278 0372 0492 0520 0645 0706 0731 0837 0911 0992 1060 1159 1291 1531 1692 1814 1832 1944 1994 2121 2325 2390 2580 2672 2695 2764 2810 2858 2940 2969 3016 3049 3091 3146 3152 3205 3206 3513 3553 3600 3607 3634 3705 3772 3786 3977 4124 4134 4362 4451 4512 4592 4654 4692 4707 4721 4765 4926 5110 5178 5463 5478 5865 6004 6040 6189 6233 6241 6325 6342 6395 6404 6491 6603 6741 6826 6836 6858 6948 6954 6972 7051 7250 7293 7341 7389 7588 7851 7878 7919 8079 8096 8156 8158 8184 8206 8269 8297 8430 8478 8480 8610 8738 8809 8892 8979 9020 9063 9066 9073 9208 9264 9347 9553 9576 9580 9645 9756 9757 9825 9851 9856

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
Published by:Jayesh Krishnan
First published: