• HOME
  • »
  • NEWS
  • »
  • money
  • »
  • WinWin W 665 Kerala Lottery Results | വിന്‍ വിന്‍ W 665 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

WinWin W 665 Kerala Lottery Results | വിന്‍ വിന്‍ W 665 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

  • Last Updated :
  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 665(Win Win W 665) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WZ 570104 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WX 457278 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WZ 570104

    സമാശ്വാസ സമ്മാനം (8,000/-)
    WN 570104 WO 570104 WP 570104 WR 570104 WS 570104 WT 570104 WU 570104 WV 570104 WW 570104 WX 570104 WY 570104

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WX 457278

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    1) WN 730229
    2) WO 118809
    3) WP 489022
    4) WR 333496
    5) WS 848994
    6) WT 606440
    7) WU 264134
    8) WV 705392
    9) WW 207393
    10) WX 971057
    11) WY 694075
    12) WZ 430239

    നാലാം സമ്മാനം (5,000/- )
    0450 0969 1531 2128 2477 2917 3211 3327 3662 5444 6085 6575 6889 7372 7857 7928 8384 9625

    അഞ്ചാം സമ്മാനം (2,000/-)
    0587 2506 2800 2820 3570 3607 6721 7773 8676 9294

    ആറാം സമ്മാനം (1,000/-  )
    0482 0612 1951 2974 4376 4694 4819 5410 6109 6723 6899 6918 7044 8728

    ഏഴാം സമ്മാനം (500/-)
    0133 0149 0214 0228 0318 0334 0342 0395 0616 0692 0694 0720 0818 1047 1129 1308 1328 1382 1397 1410 1491 1583 1654 1883 2147 2235 2333 2599 2989 3264 3313 3370 3446 3462 3554 3854 3906 4297 4738 5250 5393 5617 5791 5961 6256 6336 6521 6528 6804 6928 6970 7043 7081 7271 7310 7376 7391 7429 7486 7901 8009 8092 8154 8178 8196 8243 8274 8319 8346 8485 8492 8586 8797 8948 9017 9038 9307 9344 9527 9713 9870 9939

    എട്ടാം സമ്മാനം (100/-)
    0019 0082 0114 0176 0193 0233 0380 0421 0465 0490 0527 0577 0916 1103 1126 1247 1279 1423 1654 1669 1770 1823 1958 1992 2006 2094 2194 2288 2316 2391 2482 2496 2714 2758 2772 2848 2878 2970 3017 3164 3189 3296 3519 3631 3659 3809 3813 3824 3941 3952 4012 4051 4085 4305 4311 4631 4690 4786 4814 4814 4873 4990 5001 5003 5066 5117 5195 5289 5309 5468 5716 5852 6055 6107 6162 6247 6271 6278 6354 6436 6526 6598 6754 6760 6870 6916 7029 7045 7047 7290 7500 7576 7641 7682 7714 7732 7834 7884 8033 8174 8208 8315 8398 8400 8417 8454 8458 8475 8687 8752 8849 8862 8949 9081 9084 9094 9179 9193 9424 9559 9595 9757 9795 9980
     5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.
    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: