• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | വിന്‍ വിന്‍ W 667 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Results | വിന്‍ വിന്‍ W 667 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Kerala_Lottery

Kerala_Lottery

  • Share this:
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 667(Win Win W 667) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WW 749821 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WX 817749 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
WW 749821

സമാശ്വാസ സമ്മാനം (8,000/-)
WN 749821 WO 749821 WP 749821 WR 749821 WS 749821 WT 749821 WU 749821 WV 749821 WX 749821 WY 749821 WZ 749821

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
WX 817749

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

1) WN 997239
2) WO 417377
3) WP 783770
4) WR 469853
5) WS 189840
6) WT 570452
7) WU 958854
8) WV 174778
9) WW 164210
10) WX 215029
11) WY 477415
12) WZ 599425

നാലാം സമ്മാനം (5,000/- )
0023 0440 2379 3463 3998 4358 5247 5369 5908 6193 7079 7193 7814 8449 8619 8860 8927 9639

അഞ്ചാം സമ്മാനം (2,000/-)
0424 1418 2082 3726 5045 5186 6099 8273 9143 9525

ആറാം സമ്മാനം (1,000/-  )
0448 0674 1486 3684 3854 4156 4204 4593 5425 6167 6368 7054 8035 9630

ഏഴാം സമ്മാനം (500/-)
0004 0036 0100 0165 0211 0309 0464 0513 1045 1113 1114 1219 1426 1562 1810 1877 1928 1978 1985 2045 2430 2502 2782 2862 3681 3699 3702 3839 3852 3900 4301 4328 4478 4607 4612 4635 4804 4843 5048 5085 5199 5260 5272 5469 5645 5678 5840 5928 5936 6110 6255 6289 6377 6649 6657 6665 6682 6726 6778 6813 6889 7016 7230 7690 7824 7899 8052 8127 8134 8200 8274 8299 8614 8727 8848 9042 9246 9425 9477 9839 9847 9965

എട്ടാം സമ്മാനം (100/-)
0035 0112 0127 0276 0322 0327 0459 0620 0697 0741 0829 0864 0866 0900 1036 1065 1142 1313 1328 1506 1519 1625 1681 1807 1821 1856 1919 2139 2328 2329 2330 2360 2463 2504 2512 2589 2609 2699 2733 2771 2808 2840 2991 3125 3159 3235 3300 3356 3419 3422 3482 3626 3645 3647 3930 3979 4013 4037 4063 4065 4140 4245 4331 4468 4574 4862 4888 4914 5187 5249 5330 5510 5690 5731 5807 5819 5977 6033 6073 6092 6200 6374 6423 6514 6525 6585 6618 6650 6664 6744 6786 6969 6990 7240 7383 7473 7670 7820 7839 7939 7985 8098 8157 8297 8344 8394 8515 8529 8539 8569 8635 8654 8827 8882 8939 9101 9156 9181 9188 9379 9402 9519 9715 9747 9903 9928

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
Published by:Jayesh Krishnan
First published: