• HOME
  • »
  • NEWS
  • »
  • money
  • »
  • Akshaya AK 541, Kerala Lottery Results | അക്ഷയ AK 541 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Akshaya AK 541, Kerala Lottery Results | അക്ഷയ AK 541 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

Kerala_Lottery

Kerala_Lottery

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 541 (Akshaya AK 541) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AH 246610 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AC 362781 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് വ്യാപനം കാരണം നിർത്തിവെച്ചിരുന്ന പ്രതിദിന നറുക്കെടുപ്പ് സെപ്റ്റംബർ ഒന്നാം തീയതി മുതലാണ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-
    AH 246610

    സമാശ്വാസ സമ്മാനം- Rs 8000/-
    AA 246610 AB 246610 AC 246610 AD 246610 AE 246610 AF 246610 AG 246610 AJ 246610 AK 246610 AL 246610 AM 246610

    രണ്ടാം സമ്മാനം- Rs :500000/-
    AC 362781

    മൂന്നാം സമ്മാനം-Rs :100000/-
    1) AA 384944
    2) AB 357421
    3) AC 615342
    4) AD 441958
    5) AE 413358
    6) AF 479769
    7) AG 362814
    8) AH 728454
    9) AJ 275906
    10) AK 724956
    11) AL 629078
    12) AM 426135

    നാലാം സമ്മാനം (5,000/-)
    0326  0531  0660  2363  2530  3550  4288  5052  5217  5252  5387  5885  7170  8876  8937  9014  9754  9918

    അഞ്ചാം സമ്മാനം (2,000/-) 
    0246  0666  3687  6073  6661  6853  7787

    ആറാം സമ്മാനം (1,000/-)
    1273  1449  1679  1693  1937  2237  2266  2399  3555  3767  4021  4187  5026  5317  5612  5826  5960  6521  6776  7133  7230  7373  8173  8710  9228  9714

    ഏഴാം സമ്മാനം (500)
    0008  0104  0141  0414  0426  0695  0963  1038  1169  1187  1328  1369  1551  1661  1682  1772  1814  1958  2062  2200  2258  2488  2828  2921  2945  3006  3046  3294  3541  4018  4063  4089  4206  4706  4761  4885  5164  5277  5298  5299  5332  5570  5597  5600  5620  5626  5868  6251  6376  6903  6987  7110  7196  7246  7499  7574  7629  7703  8112  8345  8376  8385  8512  8575  8742  8809  9557  9580  9666  9789  9805  9948

    എട്ടാം സമ്മാനം (100)
    0307  0435  0438  0656  0699  0736  0763  0832  0949  1115  1125  1164  1165  1170  1210  1227  1269  1546  1695  1751  2078  2156  2292  2304  2349  2403  2463  2483  2627  2746  2765  2767  2791  2966  3005  3063  3116  3135  3186  3219  3290  3307  3390  3428  3465  3566  3592  3623  3659  3924  3991  4053  4078  4220  4292  4365  4488  4531  4546  4715  4724  4752  4911  4932  5066  5491  5506  5776  6291  6320  6322  6355  6367  6478  6573  6587  6862  6877  6928  6931  6993  7019  7068  7151  7189  7213  7465  7623  7738  7790  7809  7938  7983  8059  8071  8427  8492  8563  8633  8639  8700  8766  8777  8796  8816  8855  8914  8926  8933  9039  9146  9153  9265  9286  9344  9385  9415  9420  9523  9590  9609  9792  9883

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: