• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-541 Kerala Lottery Results | കാരുണ്യ കെആര്‍-541 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Karunya KR-541 Kerala Lottery Results | കാരുണ്യ കെആര്‍-541 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 541 (Karunya KR-541) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KX 561018 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KO 376789 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]
    KX 561018

    സമാശ്വാസ സമ്മാനം (8000)
    KN 561018 KO 561018 KP 561018 KR 561018 KS 561018 KT 561018 KU 561018 KV 561018 KW 561018 KY 561018 KZ 561018

    രണ്ടാം സമ്മാനം [5 ലക്ഷം]
    KO 376789

    മൂന്നാം സമ്മാനം [1 ലക്ഷം]
    1) KN 434702
    2) KO 983212
    3) KP 442257
    4) KR 256826
    5) KS 120557
    6) KT 698799
    7) KU 750301
    8) KV 893455
    9) KW 719904
    10) KX 265521
    11) KY 331722
    12) KZ 675417

    നാലാം സമ്മാനം 5,000/-
    0600 0737 1380 2177 3070 3229 3311 4160 4201 5051 5118 5204 6070 6414 6663 8830 9346 9972


    അഞ്ചാം സമ്മാനം 2,000/-
    0009 1067 2987 3396 3826 6069 6207 7689 9289 9327

    ആറാം സമ്മാനം 1,000/-
    1072 1865 1980 3693 4155 4237 4535 4813 5669 5722 6271 6632 7426 9214

    ഏഴാം സമ്മാനം 500/-
    0015 0066 0556 0732 0886 0992 1470 1697 2033 2044 2274 2892 2912 3162 3213 3255 3283 3297 3382 3392 3483 3552 3655 3656 3728 3741 3754 3800 3913 3940 3955 3982 4068 4075 4095 4516 4534 4631 4733 5116 5294 5479 5523 5664 5691 5777 5825 5830 5839 5867 5908 5922 6989 7009 7011 7042 7309 7478 7526 7549 7566 7594 7839 7951 7988 8034 8141 8260 8361 8366 8442 8661 8666 8757 9032 9112 9164 9497 9553 9954

    എട്ടാം സമ്മാനം 100/-
    0029 0105 0174 0221 0376 0529 0653 0718 0803 0811 0835 0901 1098 1666 1684 1692 1730 1829 1831 1839 1855 2019 2306 2318 2339 2373 2389 2393 2409 2435 2453 2461 2465 2535 2547 2557 2572 2651 2652 2676 2774 2935 3006 3058 3075 3182 3427 3541 3642 3666 3684 3810 3944 4114 4180 4231 4266 4466 4551 4558 4625 4725 4729 4940 5081 5138 5155 5326 5596 5754 5755 5814 5819 5832 5901 5909 5917 6156 6325 6443 6487 6604 6655 6667 6704 6865 6900 6940 6954 7004 7020 7072 7111 7184 7231 7300 7355 7688 7747 7784 7856 7915 7928 7952 7984 8029 8483 8492 8597 8630 8767 8816 8894 8963 9137 9241 9307 9356 9440 9722 9733 9751 9782 9871


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു.  കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: