• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-269, Kerala Lottery Result | നിര്‍മല്‍ NR-269 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-269, Kerala Lottery Result | നിര്‍മല്‍ NR-269 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 269 (Nirmal NR-269) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. NV 471775 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NR 837575 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-
    NV 471775

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NN 471775 NO 471775 NP 471775 NR 471775 NS 471775 NT 471775 NU 471775 NW 471775 NX 471775 NY 471775 NZ 471775

    രണ്ടാം സമ്മാനം– Rs. 10,00,000/-
    NR 837575

    മൂന്നാം സമ്മാനം – Rs. 1,00,000/-
    1) NN 620484
    2) NO 187523
    3) NP 465617
    4) NR 528027
    5) NS 499907
    6) NT 346703
    7) NU 249193
    8) NV 307711
    9) NW 669528
    10) NX 604092
    11) NY 258242
    12) NZ 319988

    നാലാം  സമ്മാനം (5,000/-)
    0201  0353  1173  1219  1257  1969  2142  2169  2535  2927  5495  6823  7680  8560  8965  9409  9413  9693

    അഞ്ചാം സമ്മാനം (1,000/- )
    0166  0418  0450  0696  1130  1441  1484  1689  2074  2130  2364  2591  3016  3311  3714  4015  4173  4383  4497  4821  5337  5370  5550  5762  6161  6542  6872  7414  7594  8256  8575  9129  9250  9453  9644  9954

    ആറാം സമ്മാനം (500/-  )
    0200  0298  0374  0695  0697  0930  1143  1169  1354  1444  1491  1517  1543  1550  1734  1900  2021  2025  2030  2196  2372  2407  2523  2540  2647  2660  2728  2890  2899  2964  2981  3554  3633  3775  3907  3947  4168  4297  4418  4437  4505  4555  4556  4793  4957  5089  5138  5189  5560  5561  5589  5810  5888  5923  6164  6196  7033  7263  7291  7726  7730  7989  8013  8090  8113  8327  8353  8372  8419  8623  8818  8897  8908  8925  9059  9310  9466  9689  9843

    ഏഴാം സമ്മാനം (100/- )
    0039  0145  0176  0233  0339  0400  0872  0993  0994  1016  1097  1111  1148  1309  1416  1476  1494  1554  1784  1799  1841  1847  1869  1902  1919  1958  2187  2210  2225  2371  2582  2816  2844  3153  3245  3279  3386  3432  3438  3440  3539  3720  3943  4045  4072  4075  4163  4225  4359  4361  4495  4730  4782  4828  4942  5100  5230  5359  5485  5639  5692  5866  6003  6057  6247  6277  6288  6313  6499  6501  6510  6628  6631  6637  6683  6813  6926  7012  7120  7128  7157  7228  7259  7320  7380  7503  7595  7793  8018  8176  8332  8617  8635  8637  8657  8696  8698  8756  8788  8798  8882  8918  8984  9017  9089  9111  9139  9260  9278  9299  9395  9517  9539  9653  9676  9704  9718  9793  9811  9927  9935  9981
    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഇതിനുശേഷം കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: