• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-270, Kerala Lottery Result | നിര്‍മല്‍ NR-270 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-270, Kerala Lottery Result | നിര്‍മല്‍ NR-270 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ NR 270 (Nirmal NR-270) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. NH 108405 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NM 175343 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിര്‍മല്‍ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 80070 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. 0 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകള്‍ക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-
    NH 108405

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NA 108405 NB 108405 NC 108405 ND 108405 NE 108405 NF 108405 NG 108405 NJ 108405 NK 108405 NL 108405 NM 108405

    രണ്ടാം സമ്മാനം– Rs. 10,00,000/-
    NM 175343

    മൂന്നാം സമ്മാനം – Rs. 1,00,000/-
    1) NA 736303
    2) NB 179562
    3) NC 955719
    4) ND 890178
    5) NE 903470
    6) NF 285957
    7) NG 262496
    8) NH 487927
    9) NJ 778959
    10) NK 129172
    11) NL 162589
    12) NM 307090

    നാലാം  സമ്മാനം (5,000/-)
    0135 0577 0837 2255 2761 2841 3722 4713 4789 6032 6366 7114 7287 7597 7859 8274 9137 9212

    അഞ്ചാം സമ്മാനം (1,000/- )
    0224 0290 0434 0599 0679 1275 1309 2191 2566 2744 3167 3301 3421 3560 3577 4168 4419 4427 4546 5018 5028 5039 5447 6066 6398 6405 6532 7007 7044 7263 7629 8292 8363 8496 9265 9462

    ആറാം സമ്മാനം (500/-  )
    0020 0223 0356 0514 0623 0692 0694 0706 0742 0801 0849 0917 0960 0962 1183 1390 1476 1724 1755 1914 2150 2318 2806 3104 3185 3341 3461 3626 3641 3652 3910 4023 4125 4264 4512 4514 4654 4851 5190 5229 5461 5531 5852 6105 6116 6210 6392 6394 6395 6750 6800 6831 6917 7354 7488 7520 7605 7728 7882 7992 8058 8170 8211 8318 8440 8467 8503 8753 8805 8837 8853 8951 8972 9254 9478 9518 9586 9865 9974

    ഏഴാം സമ്മാനം (100/- )
    0016 0027 0195 0278 0336 0454 0659 0689 0709 0815 0961 1400 1456 1576 1656 1704 1718 1764 1794 1876 1877 1887 1993 2087 2181 2230 2262 2288 2355 2426 2601 2628 2785 2796 2910 3030 3152 3220 3242 3375 3409 3460 3470 3650 3676 3681 3967 4094 4165 4363 4411 4444 4516 4785 4853 4953 5041 5145 5257 5368 5601 5602 5648 5703 5805 5811 5825 5850 5876 5967 6098 6202 6205 6342 6355 6456 6476 6850 6963 7005 7019 7250 7639 7667 7676 7749 7786 7894 7933 8087 8097 8140 8144 8184 8321 8376 8379 8388 8395 8408 8568 8616 8648 8709 8856 8902 8926 8927 8963 9000 9284 9290 9361 9393 9512 9559 9689 9723 9736 9747 9881
     നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.




    സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഇതിനുശേഷം കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Jayesh Krishnan
    First published: