• HOME
  • »
  • NEWS
  • »
  • money
  • »
  • Fifty Fifty FF-4, Kerala Lottery Result| ഫിഫ്റ്റി-ഫിഫ്റ്റി FF 4 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

Fifty Fifty FF-4, Kerala Lottery Result| ഫിഫ്റ്റി-ഫിഫ്റ്റി FF 4 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം

  • Share this:
    തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF4 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FY 220008 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FU 122565  എന്ന ടിക്കറ്റ് കരസ്ഥമാക്കി.

    എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

    നറുക്കെടുപ്പിൽ വിജയിച്ച മറ്റു ടിക്കറ്റുകളുടെ വിവരം ചുവടെ:

    ഒന്നാം സമ്മാനം (1 കോടി)

    FY 220008 (KOTTAYAM)
    Agent Name: DEEPU T B
    Agency No. : K 9124

    സമാശ്വാസ സമ്മാനം – 8,000 രൂപ

    FN 220008 FO 220008
    FP 220008 FR 220008
    FS 220008 FT 220008
    FU 220008 FV 220008
    FW 220008 FX 220008 FZ 220008

    രണ്ടാം സമ്മാനം (10 ലക്ഷം)

    FU 122565 (KAYAMKULAM)
    Agent Name: K S PRADEESH
    Agency No. : A 2323

    മൂന്നാം സമ്മാനം (5,000 രൂപ)

    0136 0203 0283 0447 0677 1700 2979 3074 3640 4055 4893 6044 6508 7154 7198 7323 7832 8565 8973 8977 9418 9512 9840

    നാലാം സമ്മാനം (2,000 രൂപ)

    0251 1395 1945 2188 3837 6495 7069 7948 8274 9535 9777

    അഞ്ചാം സമ്മാനം (1,000 രൂപ) 

    0320 0908 1349 1614 1665 1912 2062 2224 2377 2599 3029 3292 3823 4260 4353 6723 7305 7544 7667 7861 8406 8717 8944 9432

    ആറാം സമ്മാനം (5,00 രൂപ)

    0081 0100 0193 0318 0523 0533 0651 1178 1265 1525 1772 1779 1880 1923 2307 2475 2543 2575 2588 2769 3054 3078 3098 3099 3135 3367 3395 3601 3606 3631 3754 4226 4310 4563 4811 5014 5103 5204 5296 5369 5461 5551 5571 5582 5695 5799 5940 5942 6320 6369 6395 6466 6492 6539 6607 6677 6748 6769 6777 6812 6817 6866 6868 6960 7041 7217 7237 7293 7306 7819 7845 7872 7884 7895 7936 8002 8003 8070 8173 8309 8322 8599 8699 8843 9082 9187 9255 9309 9352 9381 9549 9553 9610 9788 9937 9983

    ഏഴാം സമ്മാനം (100 രൂപ)

    0236 0367 0423 0487 0488 0620 0721 0799 0831 0909 0927 1035 1038 1095 1170 1238 1304 1324 1360 1425 1450 1464 1596 1689 1702 1836 1861 1883 1894 1954 2118 2146 2286 2336 2339 2345 2443 2451 2453 2466 2797 3019 3061 3090 3101 3122 3294 3386 3465 3466 3503 3513 3541 3647 3680 3979 4099 4112 4181 4306 4307 4461 4551 4624 4702 4905 4981 5186 5208 5234 5413 5476 5506 5627 5746 5764 5811 5823 6004 6150 6187 6526 6555 6844 6875 6953 6971 7122 7410 7453 7496 7608 7692 7707 7733 7754 7784 7786 7803 8001 8132 8180 8196 8217 8226 8305 8324 8545 8546 8674 8818 8913 8923 8971 9179 9215 9310 9460 9483 9517 9531 9605 9721 9749 9892 9996

    Also Read- Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ KR-554 ലോട്ടറി ഫലം പുറത്ത്

    കോവിഡ് 19 മഹാമാരി വ്യാപനാവസ്ഥയിൽ ഡയറക്ടറേറ്റ് ഓഫ് കേരള സ്റ്റേറ്റ് ലോട്ടറി പിൻവലിച്ച പഴയ പൗർണമി ടിക്കറ്റിന് പകരമാണ് ഫിഫ്റ്റി-ഫിഫ്റ്റി. പൗർണമിക്ക് പകരം ആരംഭിച്ച ഭാഗ്യമിത്ര ടിക്കറ്റ് പോലും 2021 അവസാനത്തോടെ നിർത്തലാക്കി.

    നിലവിൽ കേരളത്തിൽ ഏഴ്  പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ഞായർ വരെ നടക്കുന്നു. വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് ആറ് ബമ്പർ ലോട്ടറികളുണ്ട്.

    Also Read- Kerala Lottery Result | നിര്‍മല്‍ NR-281 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    തട്ടിപ്പുകൾ തടയാൻ ഗ്ലിറ്റർ മഷി ഉപയോഗിച്ച് അച്ചടിക്കുന്ന ലോട്ടറി ടിക്കറ്റുകൾ ഉടൻ പുറത്തിറക്കും. പ്രതിദിന ടിക്കറ്റ് നിരക്ക് നിലവിലെ 40 രൂപയിൽ നിന്ന് 50 രൂപയാക്കുന്നത് സംബന്ധിച്ച് തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വില വർധിപ്പിക്കണമെന്നാണ് ഒരു വിഭാഗം ഏജന്റുമാരുടെ ആവശ്യം. നിലവിൽ ലോട്ടറി ടിക്കറ്റുകൾ അച്ചടിക്കുന്നത് എറണാകുളത്ത് കാക്കനാട്ടുള്ള കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിലും തിരുവനന്തപുരത്തെ സി-എപിടിയിലുമാണ്. കൂടുതൽ ഏജൻസിയെ കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

    Also Read- Karunya Plus KN 425, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 425 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    പ്രസിദ്ധീകരിച്ച ഫലങ്ങളുമായി അവരുടെ വിജയിച്ച നമ്പറുകൾ പൊരുത്തപ്പെടുത്തിയ ശേഷം, വിജയിച്ച ടിക്കറ്റ് ഉടമകൾ അവരുടെ ലോട്ടറി ടിക്കറ്റുകൾ കേരള ലോട്ടറി ഓഫീസിൽ സമർപ്പിക്കണം. ലോട്ടറി ടിക്കറ്റിനൊപ്പം, സ്ഥിരീകരണ പ്രക്രിയയ്ക്കായി സാധുവായ തിരിച്ചറിയൽ രേഖയും ഓഫീസിൽ സമർപ്പിക്കേണ്ടതുണ്ട്.

    ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം.

    5,000 രൂപയിൽ കൂടുതൽ തുക നേടുന്നവർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിൽ എത്തണം. സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ വിജയിച്ചവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക എളുപ്പത്തിൽ ക്ലെയിം ചെയ്യാം.
    Published by:Rajesh V
    First published: