• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | കാരുണ്യ പ്ലസ് KN- 427 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results | കാരുണ്യ പ്ലസ് KN- 427 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 427 (Karunya Plus KN-427) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PZ 283202 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PV 837630-എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PZ 283202

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PN 283202  PO 283202 PP 283202  PR 283202 PS 283202  PT 283202
    PU 283202  PV 283202 PW 283202  PX 283202  PY 283202

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PV 837630

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)
    PN 974747

    PO 213100

    PP 229212

    PR 608041

    PS 344895

    PT 375006

    PU 125550

    PV 138892

    PW 230745

    PX 114600

    PY 654819

    PZ 806942


    നാലാം സമ്മാനം (5,000/-)

    0016  0330  0883  1722  2189  2536  3102  3877  4138  4362  5231  5235  5683  5906  6257  6380  7126  7271


    അഞ്ചാം സമ്മാനം (1,000/- )

    0222  0264  0265  0589  0820  1018  1159  1430  1749  1947  2521  2611  3127  3181  3359  3490  4067  4151  4814  4951  5051  5268  5386  5744  6392  6822  6915  7801  7962  8251  8419  9390  9395  9635


    ആറാം സമ്മാനം (500/-)

    0061  0479  0794  0839  0941  1039  1149  1289  1438  1473  1515  1559  1661  2017  2270  2391  2542  2600  2794  3081  3088  3093  3158  3182  3270  3377  3475  3615  3766  3821  3843  3934  4012  4056  4713  4723  4745  4755  4821  4823  4983  5209  5237  5263  5298  5323  5402  5605  5641  6160  6169  6317  6342  6373  6780  6856  6864  6916  7046  7051  7163  7191  7363  7614  7633  7773  7896  8096  8219  8420  8483  8581  8586  8840  9009  9094  9261  9266  9848  9863


    ഏഴാം സമ്മാനം (100/- )

    0040  0041  0042  0182  0492  0549  0659  0735  0748  0893  0899  1102  1150  1198  1257  1267  1270  1319  1339  1383  1536  1562  1620  1741  1755  1762  1951  1994  1998  2214  2232  2291  2315  2347  2396  2501  2535  2572  2593  2652  2740  2886  2978  3059  3193  3225  3590  3592  3602  3611  3652  3710  3742  3744  3780  3846  3853  3907  3959  3967  4272  4310  4331  4488  4493  4637  5010  5073  5095  5221  5242  5282  5377  5399  5442  5451  5569  5633  5954  5989  6151  6341  6377  6563  6670  6695  6785  6881  6899  6917  6936  6980  6984  7091  7102  7177  7237  7277  7525  7651  7652  7664  7724  7858  7965  8021  8150  8265  8440  8467  8539  8612  8620  8956  8977  9062  9085  9174  9392  9441  9450  9515  9603  9652  9840  9905


    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.



    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Published by:Arun krishna
    First published: