HOME » NEWS » Money »

Kerala Lottery Results Announced, Nirmal Lottery NR 214 | നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

News18 Malayalam | news18-malayalam
Updated: March 5, 2021, 4:38 PM IST
Kerala Lottery Results Announced, Nirmal Lottery NR 214 | നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം;  ഒന്നാം സമ്മാനം 70 ലക്ഷം രൂപ
Winwin W 605 Kerala Lottery Results
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ - 214 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു.  70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NB 787771 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

Also Read- Kerala Lottery Result Win Win W-594 Result | വിൻ വിൻ W-594 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ഒന്നാം സമ്മാനം – Rs. 70,00,000/-
NB 787771




സമാശ്വാസ സമ്മാനം – Rs. 8,000/-
NA 787771  NC 787771
ND 787771  NE 787771
NF 787771  NG 787771
NH 787771  NJ 787771
NK 787771  NL 787771 NM 787771


രണ്ടാം സമ്മാനം– Rs. 10,00,000/-

NG 661610

മൂന്നാം സമ്മാനം – Rs. 1,00,000/-


NA 232450

NB 560079

NC 564118

ND 232352

NE 666375

NF  606191

NG 378686

NH 372765

NJ 118725

NK 227814

NL 442771

NM 469441


നാലാം സമ്മാനം – Rs. 5,000/-

0011  0207  1172  2246  2902  3053  3123
4498 4596  4909  5247  5668  5922
6485  6530  6766  7800  8509

അ‍ഞ്ചാം സമ്മാനം – Rs. 1,000/-

2276  2357  2453  2475  3008  3043  3506  3580  3903  4298  5105  5220  5370  5455  6130  6248  6415  6542  6797  6826  7002  7308  7334  7470  8556  8665  8936  9040  9370  9423  9475  9523  9681  9741  9818  9902

ആറാം സമ്മാനം – Rs. 5,00/-

0500  0528  0627  0680  0926  1267  1325  1653  2025  2045  2218  2325  2514  2552  2653  2753  2756  3006  3021  3440  3471  3823  3829  3916  4222  4327  4385  4485  4542  4610  4962  5075  5222  5249  5341  5389  5515  5582  5937  6029  6326  7073  7137  7227  7258  7462  7483  7531  7580  7999  8040  8263  8391  8502  8529  8623  8681  8800  8883  8923  9084  9088  9154  9266  9435  9570  9612  9629  9712  9905

ഏഴാം സമ്മാനം – Rs. 100/-

0126  0180  0228  0243  0248  0293  0402  0655  0688  0718  0811  0830  0975  1182  1205  1295  1300  1351  1405  1450  1595  1626  1672  1726  1983  2100  2419  2421  2467  2598  2650  2722  2731  2878  2952  3017  3317  3476  3516  3547  3656  3897  3930  4258  4267  4295  4358  4396  4826  4848  4945  4991  5006  5080  5129  5134  5282  5307  5326  5593  5649  5928  5962  6121  6195  6427  6447  6451  6459  6495  6569  6585  6629  6719  6777  6794  6907  7077  7097  7189  7243  7281  7455  7456  7577  7597  7658  7754  7816  7877  8025  8039  8081  8197  8240  8430  8569  8604  8639  8782  8896  8979  8999  9057  9060  9073  9099  9290  9505  9527  9531  9560  9564  9595  9608  9720  9794  9832  9962  9987



വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൌകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

Published by: Aneesh Anirudhan
First published: March 5, 2021, 2:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories