നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results, Nirmal Lottery NR 218 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്?

  Kerala Lottery Results, Nirmal Lottery NR 218 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്?

  എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

  നിർമൽ ലോട്ടറി

  നിർമൽ ലോട്ടറി

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന  NR 218 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടന്നു. NG 327140 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NA 549203 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 40 രൂപയാണ് ടിക്കറ്റിന്‍റെ വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

   ഒന്നാം സമ്മാനം – Rs. 70,00,000/-
   NG 327140
   സമാശ്വാസ സമ്മാനം – Rs. 8,000/-
   NA 327140  NB 327140
   NC 327140  ND 327140
   NE 327140  NF 327140
   NH 327140  NJ 327140
   NK 327140  NL 327140  NM 327140

   രണ്ടാം സമ്മാനം– Rs. 10,00,000/-
   NA 549203
   മൂന്നാം സമ്മാനം – Rs. 1,00,000/-
   NA 454466

   NB 479410

   NC 102242

   ND 495103

   NE 136094

   NF 452757

   NG 318450

   NH 209150

   NJ 229235

   NK 710585

   NL 444751

   NM 852218   നാലാം സമ്മാനം – Rs. 5,000/-
   0264  0374  0754  1099  2274  2287  2761  3725  4016  4914  5320  5401  6013  6564  7041  8254  8556  8976

   അ‍ഞ്ചാം സമ്മാനം – Rs. 1,000/-


   0035  0217  0405  0521  0573  1366  1389  1944  1965  2571  2713  2965  2982  2992  3639  3690  3967  3975  4648  4773  6047  6102  6114  6264  6339  6628  6957  7097  7109  7244  7337  7963  8630  9031  9436  9471


   ആറാം സമ്മാനം – Rs. 5,00/-

   0028  0054  0123  0266  0302  0967  0989  1242  1340  1397  1525  1759  1798  2011  2177  2205  2426  2573  2753  2850  2893  2999  3171  3271  3309  3457  3582  3621  3858  3939  3964  3993  4252  4404  4642  4785  4830  4853  5003  5006  5418  5624  5625  5632  5887  5913  5977  6037  6300  6590  6595  6598  6604  6647  6749  6976  7038  7174  7246  7309  7385  7566  7619  7910  8070  8396  8476  8674  8713  8963  9074  9091  9199  9274  9308  9785  9840  9900


   ഏഴാം സമ്മാനം – Rs. 100/-


   0081  0290  0299  0387  0403  0494  0516  0536  0662  0822  0830  0846  0984  1401  1471  1478  1661  1703  1716  1908  2024  2032  2033  2275  2298  2352  2493  2499  2504  2563  2803  2817  3041  3100  3112  3140  3147  3283  3366  3396  3462  3750  3810  3877  3881  3915  3933  3947  3953  4233  4259  4285  4394  4722  4760  4887  4905  4942  5020  5032  5160  5209  5356  5424  5492  5537  5606  5739  5786  5828  6020  6065  6117  6129  6306  6362  6522  6562  6670  6738  6843  6955  7000  7014  7051  7093  7095  7107  7198  7290  7362  7435  7512  7575  7750  7784  7793  7805  7822  7843  7849  7914  7951  8073  8155  8190  8363  8472  8510  8745  8889  9040  9060  9162  9227  9492  9609  9653  9720  9738  9862
   വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

   Also Read ഒന്നും രണ്ടുമല്ല, ലക്ഷാധിപതിയാണ് ഈ വിജയി; കാരുണ്യ ലോട്ടറി വിജയിച്ച ആ ഭാഗ്യശാലിയെ അറിയാം
   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൌകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം; പുലാമാന്തോൾ സ്വദേശിക്ക് 75 ലക്ഷത്തിന്‍റെ ഭാഗ്യമെത്തി

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

   Kerala State Lottery, Kerala Lottery Result, Kerala Lottery, Nirmal Lottery, Nirmal NR 218 Result,  Nirmal NR 218 Winners Numbers

   Published by:Aneesh Anirudhan
   First published:
   )}